കിച്ചൺ സിങ്കിൽ നിന്ന് ദുർഗന്ധമോ, 5 പൈസ ചിലവില്ലാതെ മാറ്റാം.!!!

0

വീട്ടമ്മമാർ ഏറ്റവും അധികം ചിലവഴിക്കേണ്ടി വരുന്ന സ്ഥലം അടുക്കളയാണ്. അവിടെ പാത്രം കഴുകുക എന്നത് ഒരു ദിവസം പോലും അവധിയില്ലാതെ ഒരു ജോലിയും. തിരക്കുപ്പിടിച്ച ജീവിതത്തിനിടയിലും മറ്റു ജോലികൾക്കിടയിലും അടുക്കള വൃത്തിയായി സൂക്ഷിക്കേണ്ടത് അനിവാര്യമാണ്.

അത്തരത്തിൽ ഉപയോഗ പ്രദമായ ഒരു ക്ലീനിങ് ടിപ്പ് ആണിത്. കിച്ചൺ സിങ്കിൽ നിന്ന് ദുർഗന്ധമോ, 5 പൈസ ചിലവില്ലാതെ മാറ്റാം. ദിവസവും വൈകുന്നേരം പാത്രം കഴുകൽ കഴിഞ്ഞാൽ പാത്രം കഴുകാനുപയോഗിക്കുന്ന സോപ്പുപയോഗിച്ചു സ്ക്രബ്ബർ കൊണ്ട് കഴുകിയെടുക്കാം.

ഒരു പാത്രത്തിൽ അൽപ്പം വിനാഗിരിയും കർപ്പൂരം പൊടിച്ചതും ചേർത്ത് മിക്സ് ചെയ്യാം. ഒരു സ്പ്രൈ ബോട്ടിലിൽ ആക്കി സൂക്ഷിക്കാം. ഇത് രാത്രി സിങ്കിൽ ഒഴിച്ച് കൊടുക്കാം. ഇങ്ങനെ ചെയ്തു നോക്കൂ.. നല്ല വ്യത്യാസം അറിയാം. പൊട്ടമണമെല്ലാം പോയി നല്ല മണം വരാൻ ഇത് മാത്രം മതി.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.