ഈ പത്തു സ്വഭാവങ്ങൾ ഉള്ള കൂട്ടുകാർ നിങ്ങൾക്കുണ്ടോ..?എങ്കിൽ നിങ്ങളവരെ അകറ്റി നിർത്തേണ്ടി വരും …….

ഏതൊരു മനുഷ്യനും സ്വന്തമായി മനസിലാക്കിയടത്തോളം മറ്റാരും ആ വ്യക്തിയെ മനസിലാക്കണം എന്നിലെന്നില്ല. സ്വന്തമായി നമ്മൾ ആരാണ്, എന്താണ്, എങ്ങനെ ആണ് എന്ന് മറ്റുള്ളവർ പല രീതികളിൽ വ്യാഖ്യാനിക്കുമ്പോളും ഇതിനൊക്കെ കൃത്യമായി ഉത്തരം അറിയാവുന്ന ആൾ നമ്മൾ തന്നെ ആയിരിക്കും…

ആരെയും ബുദ്ധിമുട്ടിക്കണമെന്ന ഉദ്ദേശ്യത്തോടുകൂടിയല്ലെങ്കിലും പലപ്പോഴും ‘മനസ്സിൽ ഒന്നുവച്ചു പുറത്തു മറ്റൊന്നു കാട്ടേണ്ടി വരുന്ന’വരാണ് നാം മനുഷ്യർ. അങ്ങനെ അല്ലാതാകുന്ന പക്ഷം പലവിധ ഒറ്റപ്പെടുത്തലുകൾക്കും നമ്മുടെ ജീവിതം പാത്രമാകാം എന്ന തിരിച്ചറിവാണ് ഇതിനു മുഖ്യകാരണം. ഒരു സമൂഹത്തിൽ ഇടപഴകി ജീവിക്കുമ്പോൾ, അതിലുൾപ്പെടുന്ന സഹജീവികൾക്കിടയിൽ നമ്മുടെ സ്ഥാനം അടയാളപ്പെടുത്തുന്നതു പ്രധാനമായും മൂന്നു ഘടകങ്ങളാണ് അതിൽ ഒന്നാമത്തെ ഘടകം സ്വഭാവം.

നിങ്ങൾ നിങ്ങളുടെ കൂട്ടുകാരുടെ സ്വഭാവം എങ്ങനെയെന്ന് മനസ്സിലാക്കിയിട്ടുണ്ടോ. എന്നാൽ ഇതൊന്നു നോക്കൂ ഇങ്ങനെയുള്ള സ്വഭാവക്കാർ നിങ്ങള്ക്ക് കൂട്ടുകാരുണ്ടോ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി MIND WAVES!! Unni ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.