ഗോതമ്പ് പൊടിയും ഏത്തപ്പഴവും ചേർത്തു വെള്ളം ഒട്ടും ചേർക്കാത്ത സോഫ്റ്റ് പുട്ട്

പുട്ട് എല്ലാവര്ക്കും വളരെ ഇഷ്ട്ടമുള്ള ഒന്നാണ്. പുട്ടും പഴവും, പുട്ടും കടലയും, പുട്ടും പപ്പടവും ഒക്കെ മലയാളികളുടെ പ്രിയപ്പെട്ട പ്രാതല്‍ വിഭവം ആണ്. പലരുടേയും പരാതിയാണ് പുട്ട് കല്ലു പോലെ ഉണ്ട് എന്നത്. ഗോതമ്പിന്റെ പുട്ട് ആണെകിൽ പറയുകയും വേണ്ട.

എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ചില്ലറയല്ല. ഗോതമ്പ് പൊടിയും ഏത്തപ്പഴവും ചേർത്തു വെള്ളം ഒട്ടും ചേർക്കാത്ത സോഫ്റ്റ് പുട്ട് ഉണ്ടാക്കിയാലോ.

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mia kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.