ഗോതമ്പ്‌ പൊടിയും പഴവും കൊണ്ട് എളുപ്പത്തിൽ ആവിക്കൊഴിച്ച പലഹാരം👌

ഗുണകരമായ ഗോതമ്പ് പൊടിയും പഴവും വച്ചിട്ടുള്ള അടിപൊളി ഒരു നാലുമണി പലഹാരം ഉണ്ടാക്കാം. എളുപ്പത്തിൽ ആവിക്കൊഴിച്ച ഒരു പലഹാരം👌 ഹെൽത്തി ആയ ഈ വിഭവം ഉണ്ടാക്കാൻ ആവശ്യമായ ചേരുവകൾ താഴെ വിവരിക്കുന്നു

sliced banana 1
jaggery syrup 1/2 cup
wheat flour 1 cup
warm jaggery syrup 1/4 cup
baking soda 1/4 tsp
cardamom powder to flavour
roasted banana for decorating

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി She book ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.