41 ദിവസം കൊണ്ട് അമിത വണ്ണം കുറക്കാം

അമിത വണ്ണം പലപ്പോഴും നാം വിചാരിക്കുന്ന വേഗത്തിൽ കുറയണമെന്നില്ല. ഈ ഒരു കാര്യം നാം ചിന്തിക്കുന്നതിനേക്കാൾ ബുദ്ധിമുട്ടേറിയ കാര്യമാണ്. ശരീരത്തിന് വേണ്ടതിലധികം ഭാരമുണ്ടാകുന്നതുതന്നെ പൊണ്ണത്തടി. എന്നാല്‍ അല്‍പ്പം ഭാരംകൂടുന്നത് വലിയ പ്രശ്‌നമല്ല, പരിധി വിടുന്നതാണ് പ്രശ്‌നം.

വയറ്റിൽ അമിതമായി അടിഞ്ഞു കൂടുന്ന കൊഴുപ്പ് ഹൃദ്രോഗം, അമിതവണ്ണം, പ്രമേഹം, ഹൃദയാഘാതം, ചിലതരം അർബുദങ്ങൾ തുടങ്ങിയ വളരെ സങ്കീർണ്ണങ്ങളായ രോഗാവസ്ഥകളുമായി ബന്ധപ്പെട്ട കിടക്കുന്നു.

വണ്ണം കുറയ്ക്കാനായി ഭക്ഷണം തന്നെ ഒഴിവാക്കുന്നവരുണ്ട്. എന്നാല്‍ അങ്ങനെ ഭക്ഷണം ഒഴിവാക്കുന്ന കൊണ്ട് ഗുണം ഒന്നുമില്ല. വണ്ണം കുറയ്ക്കാൻ വ്യായാമം മാത്രം പോരാ ഭക്ഷണം നിയന്ത്രിക്കുകയും വേണം. പലരും വണ്ണം കുറക്കാൻ വേണ്ടി ആദ്യം ചെയ്യുന്നത് പട്ടിണികിടക്കുകയാണ്.ചിലരാവട്ടെ ഒരു നേരം മാത്രമേ ഭക്ഷണം കഴിക്കുകയുള്ളൂ. എന്നാൽ ഭക്ഷണം ഉപേക്ഷിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. അമിതമായ കൊഴുപ്പു കൂടിയ ഭക്ഷണങ്ങൾ, ഫാസ്റ്റ്ഫുഡ്,ജങ്ക് ഫുഡ് എന്നിവ പൂർണ്ണമായും ഒഴിവാക്കാം. അതിനുപകരമായി വൈറ്റമിൻസും പ്രോട്ടീനും മിനറൽസുമടങ്ങുന്ന ഭക്ഷണസാധനങ്ങൾ ഉൾപ്പെടുത്തണം. ഇവിടെയിതാ വണ്ണം കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കുന്ന ചില കാര്യങ്ങൾ പരിചയപ്പെടുത്തുകയാണ്

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Home tips by Pravi ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.