ബെഡ് റൂമിലും അടിപൊളി വീഡിയോയുമായി മലയാളികളുടെ സ്വന്തം വൃദ്ധിക്കുട്ടി..
മലയാളികളുടെ പ്രിയ കുട്ടി താരം വൃദ്ധി വിശാൽ തന്റെ പുതിയ റിലീസുമായി മൂന്നാറിൽ അടിച്ചുപൊളിച്ചതിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. തുഹേ തുച്ന. എന്ന അടിപൊളി ഗാനത്തിനു നൈറ്റ് വെറിൽ ചുവടുവെക്കുന്ന താരം കുട്ടികളുടെ ഡ്രസിന്റെ ഒരു പരസ്യവും അടിക്കുറിപ്പായി ചേർത്തിട്ടുണ്ട്. മഞ്ഞ നൈറ്റ് വെയറായ പാന്റും ഷർട്ടുമാണ് കുട്ടി താരം ധരിച്ചിരിക്കുന്നത്. പല ഫ്രെയിമിൽ എടുത്തിരിക്കുന്ന വീഡിയോ ഒരേ
സമയം കട്ടിലിൽനിന്ന് താരം ഡാൻസ് കളിക്കുന്നതായും താഴെ നിന്ന് ഡാൻസ് കളിക്കുന്നത് ഒക്കെ വീഡിയോയിൽ നിറഞ്ഞിട്ടുണ്ട്. വളരെ പെട്ടെന്ന് മലയാളികളുടെ ഇടയിൽ ഇടം പിടിച്ച താരമാണ് വൃദ്ധി.. മഴവിൽ മനോരമയിലെ മഞ്ഞുരുകും കാലം എന്ന മിനിസ്ക്രീൻ സീരിയലിലൂടെ അനു എന്ന കുട്ടി താരമായാണ് വൃദ്ധിയുടെ അഭിനയ രംഗത്തുള്ള അരങ്ങേറ്റം. പിന്നീട് സീരിയൽ താരം അഖിൽ ആനന്ദിന്റെ വിവാഹ വേദിയിൽ വാത്തി കമ്മീഗ് എന്ന ഗാനത്തിന്