നിങ്ങൾക്കറിയാമോ ഈ കീബോർഡ് വോയിസ് ട്രിക്

നിങ്ങൾക്കറിയാമോ ഈ കീബോർഡ് വോയിസ് ട്രിക് വളരെ എളുപ്പത്തിൽ കമാൻഡ്‌സ് നൽകുവാൻ സഹായിക്കുന്ന ഒരു വോയിസ് ട്രിക്.

പണ്ടൊക്കെ ടൈപ്പിംഗ് പഠിക്കണം എങ്കിൽ ടൈപ്പിംഗ് സെന്ററിൽ പോകേണ്ടിയിരുന്നു. പിന്നീട് കംപ്യൂട്ടർ വന്നപ്പോൾ ആളുകൾ കൂടുതലായി ടൈപ്പ് ചെയ്യാൻ പേടിച്ചു തുടങ്ങി. മൊബൈൽ ഫോണുകളുടെ വരവോടെ, പ്രത്യേകിച്ച് സ്മാർട്ഫോണുകൾ കടന്നുവന്നതോടെ ടൈപ്പിംഗ് ഒന്നുകൂടെ സുഗമമായി ആളുകൾ ചെയ്യാൻ തുടങ്ങി

വോയിസ് ഉപയോഗിച്ചുള്ള ടൈപ്പിംഗ് എപ്പോൾ കൂടുതൽ യൂസർ ഫ്രിഎൻഡിലെ ആയിരിക്കുകയാണ്.വോയിസ് ഉപയോഗിച്ച് ടൈപ്പ് ചെയ്യുമ്പോള്‍ ചെറുതോ വലുതോ ആയ പിഴവുകള്‍ സ്വാഭാവികമാണ് എന്നാല്‍ ഈ പിഴവുകള്‍ കണ്ടെത്തി വളരെ എളുപ്പത്തില്‍ പരിഹരിക്കാനുള്ള സംവിധാനം എന്ന് നിലവിൽ വന്നിട്ടുണ്ട്, കൂടുതൽ അറിയുവാന് നിങ്ങളും ഈ വീഡിയോ കാണൂ.കൂട്ടുകാരിലേക് ഷെയർ ചെയ്യൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Muthus meppayur tech videosചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.