എത്ര വിയർത്തു കുളിച്ചാലും ദുർഗന്ധം വരില്ല, ഈ സാധനം ഉണ്ടെങ്കിൽ. 1രൂപ ചിലവുമില്ല.

വിയർപ്പിന്റെ ദുർഗന്ധം പലപ്പോഴും നമ്മളെ അസ്വസ്ഥരാക്കാറുണ്ട്. നിങ്ങൾക്കും ഉണ്ടാകും, നന്നായി ജോലി ചെയ്ത് കഴിഞ്ഞോ അതല്ലെങ്കിൽ കളിച്ചു കഴിഞ്ഞോ വിയർത്ത ശേഷം ശരീരത്തിൽ നിന്ന് ദുർഗന്ധം വമിക്കുന്നത്. പലപ്പോഴും ഇത്തരത്തിലുള്ള ദുർഗന്ധം കാരണം പലരുടെയും മുമ്പിൽ ചെന്ന് നിൽക്കാൻ തന്നെ മടിയായിരിക്കും.

ചിലരിൽ വിയർപ്പ് നാറ്റം കൂടുതലാണെങ്കിൽ ചിലരിൽ കുറവായിരിക്കും. വിയർപ്പ് നാറ്റം അകറ്റാൻ പെർഫ്യൂം മാത്രം ഉപയോഗിച്ചിട്ട് കാര്യമില്ല, മൈക്രോസ്കോപ്പിക്ക് ബാക്ടീരിയയുമായി ചേർന്നാണ് വിയർപ്പ് ദുർഗന്ധമുണ്ടാ്കുന്നത്. ചിലരിൽ ഈ ബാക്ടീരിയകൾ അധികമായി കാണപ്പെടുന്നു. അത് കൊണ്ട് തന്നെ വിയർപ്പിന് ദുർഗന്ധവും കൂടും

എത്ര വിയർത്തു കുളിച്ചാലും ദുർഗന്ധം വരില്ല, ഈ സാധനം ഉണ്ടെങ്കിൽ. 1രൂപ ചിലവുമില്ല. എങ്ങനെയാണെന്ന് അറിയണ്ടേ.. വീഡിയോ കാണാം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.