വിറ്റാമിന്‍ നല്‍കും സൗന്ദര്യ രഹസ്യം

ആംഗലേയത്തിൽ വിറ്റാമിൻ എന്നോ വൈറ്റമിൻ എന്നോ പറയുന്നു. ജീവനാധാരമായ പോഷക മൂലകങ്ങളിലൊന്നാണ്. ശാസ്ത്രീയനാമം റെറ്റിനോയ്ഡ് എന്നാണ്. നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്നാണ് ജീവകം എ നമുക്കു ലഭിക്കുന്നത്. റെറ്റിനോൾ എന്ന മൃഗജന്യമായ ഇതിന്റെ രൂപത്തിന് മഞ്ഞ നിറമാണ്. കൊഴുപ്പിൽ ലയിച്ചു ചേരുന്നു. എന്നാൽ വെള്ളത്തിൽ ലയിക്കുകയുമില്ല. കണ്ണിന്റെ പ്രവർത്തനത്തിന് ഏറ്റവും അത്യാവശ്യമായ പോഷകഘടകമാണിത്. എല്ലിനും ഇതാവശ്യമാണ്.

വിറ്റാമിൻ ഡി “സൂര്യന്റെ വിറ്റാമിൻ” എന്നും വിളിക്കപ്പെടുന്നു. ഇത് സൂര്യപ്രകാശത്തോടുള്ള പ്രതികരണമായി ചർമ്മത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നതിനാൽ ആണ് ഇങ്ങനെ വിളിക്കപ്പെടുന്നത്. വിറ്റാമിൻ ഡി -1, ഡി -2, ഡി -3 എന്നിവ അടങ്ങിയ ഒരു കുടുംബത്തിലെ കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനാണിത്.

രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ശരീരഭാഗങ്ങൾക്കുണ്ടാകുന്ന മരവിപ്പ്, വിറയൽ എന്നിവ ഒഴിവാക്കാനും ക്ഷീണം, മാനസിക സമ്മർദ്ദം എന്നിവയകറ്റാനും വിറ്റാമിൻ ബി2 സഹായിക്കും.വിറ്റാമിൻ ബി2 വിന്റെ അഭാവം മൂലമുണ്ടാകുന്ന രോഗങ്ങളാണ് വായ്പുണ്ണ്, കണ്ണിനും നാവിനുമുണ്ടാകുന്ന മഞ്ഞനിറം, ചുണ്ടു വിണ്ടുകീറൽ, വരണ്ട തലമുടി, വരണ്ട ചർമം എന്നിവ.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.