ശരീരം കാണിച്ച ലക്ഷണങ്ങൾ അവഗണിച്ചപ്പോൾ സംഭവിച്ചത്

എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് ഇതു അത്യാവശ്യമാണ്. എന്നാല്‍, ഈ കാത്സ്യത്തെ നമ്മുടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാന്‍ സഹായിക്കുന്നതാണ് വൈറ്റമിന്‍ ഡി.കൊഴുപ്പിൽ അലിയുന്ന തരം വിറ്റാമിനുകളിൽ പെടുന്ന സ്ീോയ്ഡ് വയിലൊന്നാണ് ജീവകം ഡി. അഥവാ വിറ്റാമിൻ/വൈറ്റമിൻ ഡി.

ശരീരത്തിൽ സൂക്ഷിച്ച് വെക്കാൻ കഴിയുന്ന, കൊഴുപ്പിലലിയുന്ന ജീവകമാണിത്. സൂര്യപ്രകാ‍ശം വഴി ശരീരത്തിലേക്ക് ഈ ജീവകം ആഗിരണം ചെയ്യപ്പെടുന്നു. സൂര്യനമസ്കാരം ചെയ്യുന്നത് കൊണ്ടുള്ള പ്രധാന ഫലം ഇതു തന്നെയാണ്.ശരീരത്തിലെ കാത്സ്യത്തിന്റെയും ഫോസ്ഫറസ് എന്നിവയുടെയും അളവ് ക്രമീകരിക്കുന്നു. ഇത് തൊലിക്കടിയിലുള്ള കൊഴുപ്പിൽ നിന്നാണ് രൂപം പ്രാപിക്കുന്നത്. സൂര്യൻ സമുദ്രനിരപ്പിൽ നിൽകുമ്പോൾ ഉണ്ടാകുന്ന രശ്മികളുടെ തരംഗദൈർഘ്യം ഇവ സം‌യോജിപ്പിക്കാൻ പറ്റിയതാണ്.

നവജാതശിശുക്കളില്‍ കാത്സ്യം കുറയുന്നതിന്റെ ഫലമായി അപസ്മാരമോ, അല്ലെങ്കില്‍ കൈയുംകാലും വിറയലോ ഉണ്ടാവുന്നു.കുട്ടികളില്‍ റിക്കറ്റ്‌സ് എന്ന രോഗമുണ്ടാക്കുന്നു. പേശീവലിവ്, പേശിവേദന, ഉയരക്കുറവ്, തൂക്കക്കുറവ്, കാലുകള്‍ക്ക് വളവ്, നടക്കാനുള്ള ബുദ്ധിമുട്ട്, കുഞ്ഞിന്റെ ബുദ്ധി വികാസത്തിലുള്ള കാലതാമസം, തലയിലെ നിറുകയിലെ പതപ്പ് അടയാന്‍ വൈകുക എന്നിങ്ങനെ ഒരുപാട് അസുഖങ്ങൾ ഉണ്ടാകുന്നു,…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി MommaCool ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.