വിക്സ് വീട്ടിലുള്ളവരും ഉപയോഗിക്കുന്നവരും അറിഞ്ഞിരിക്കാൻ…

അമേരിക്കൻ കമ്പനിയായ പ്രോക്ടെർ ആന്റ് ഗാംബ്ൾ വിപണിയിൽ ഇറക്കുന്ന മരുന്നുകളുടെ ബ്രാന്റ് നാമാമാണ് വിക്സ്. പ്രധാനമായും ശ്വാസസംബന്ധിയായ പ്രശ്നങ്ങൾക്കാണ് വിക്സ് മരുന്ന് ഉപയൊഗിക്കുന്നത്. വിക്സ് വേപ് റബ്, വിക്സ് ആക്ഷൻ 500 , വിക്സ് കഫ് ഡ്രോഫ്സ് തുടങ്ങിയവ വിവിധ വിക്സ് ഉല്പന്നങ്ങളാണ്. ഇന്ത്യയിൽ P&G എന്ന കമ്പനിയാണ് വിക്സ് ഉല്പന്നങ്ങൾ നിർമ്മിക്കുന്നത്.

വിക്‌സില്‍ അടങ്ങിയിട്ടുള്ള കര്‍പ്പൂരം, യൂക്കാലിപ്‌സ് കര്‍പ്പൂര തുളസി എന്നിവയാണ് വിക്‌സില്‍ അടങ്ങിയിട്ടുള്ള പ്രധാന ചേരുവകള്‍. എന്നാല്‍ വിക്സിന് പനിയും ജലദോഷവും മാത്രം മാറ്റാനുള്ള കഴിവല്ല ഉള്ളത്. പല വിധത്തിലുള്ള ആരോഗ്യാവസ്ഥകള്‍ക്ക് പരിഹാരമാണ് വിക്സ്.

കൊതുകിനെ പ്രതിരോധിയ്ക്കുന്ന കാര്യത്തിലും മുന്നിലാണ് വിക്സ്. കൊതുക് കടിയ്ക്കാതിരിയ്ക്കാന്‍ വിക്സ് പുരട്ടിയാല്‍ മതി. ഇത് കൊതുകിനെ അകറ്റുന്നു. സ്ട്രെച്ച് മാര്‍ക്സ് മാറ്റുന്നു പ്രസവശേഷം സ്ത്രീകളുടെ വയറ്റിലുണ്ടാകുന്ന സ്ട്രെച്ച് മാര്‍ക്ക്സ് മാറ്റുന്നതിനും വിക്സ് സഹായിക്കുന്നു. ദിവസവും വിക്സ് പുരട്ടുന്നതിലൂടെ സ്ട്രെച്ച് മാര്‍ക്ക്സ് പൂര്‍ണമായും ഇല്ലാതാവുന്നു. തലവേദനയ്ക്കാശ്വാസം ഇത് സ്ഥിരമായി എല്ലാവരും ചെയ്യുന്ന ഒന്നാണഅ തലവേദന ഇല്ലാതാക്കുന്നതിന് വിക്സ് ഉപയോഗിക്കുന്നത്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി easy tips4u ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.