വെണ്ടക്കയും , മുട്ടയും കൊണ്ടൊരു കിടിലൻ തോരൻ… ചോറിനൊപ്പം കഴിക്കാൻ ഇത് മാത്രം മതി…

വെണ്ടക്കയും , മുട്ടയും കൊണ്ടൊരു കിടിലൻ തോരൻ. ചോറിനൊപ്പം കഴിക്കാൻ ഇത് മാത്രം മതി…ഇന്ന് നമുക്കൊരു വെറൈറ്റി തോരൻ ആയാലോ
ഇതുണ്ടാക്കുന്ന എങ്ങനെയെന്ന് നോക്കാം .

ആദ്യമായി ഒരു പാൻ എടുത്തതിനു ശേഷം അതിലേക്കു വെളിച്ചെണ്ണ ഒഴിക്കുക, എന്ന നന്നായി ചൂടായാൽ കടുകും ചുവന്നുള്ളി ചതച്ചതും കറിവേപ്പിലയുമിട്ട് ഇളക്കുക. ഒന്ന് മൂത്തുവരുമ്പോള്‍ ചെറുതായി അരിഞ്ഞ വെണ്ടയ്ക്കയിട്ട് ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് ഇളക്കി അടച്ചുവയ്ക്കുക.

പിന്നീട് പച്ചമുളക് ചേര്‍ത്ത് മുട്ട പൊട്ടിച്ചൊഴിച്ച് കുരുമുളക് പൊടി തൂവി ഒന്ന് ചിക്കിയിളക്കുക. അതിലേക്ക് പാല്‍ ചേര്‍ത്ത്, ആവശ്യമെങ്കില്‍ ഒരു നുള്ള് പഞ്ചസാരയും ചേര്‍ത്ത് ഇളക്കി വറ്റി വരുമ്പോള്‍ നമ്മുടെ തോരന്‍ റെഡിയായി.

വളരെ ഈസി ആയി ഉണ്ടാക്കാവുന്ന ഈ തോരൻ നിങ്ങളും ഒന്ന് പരീക്ഷിച്ചു നോക്കൂ,ഇഷ്ടമായാൽ എല്ലാവർക്കും ഷെയർ ചെയ്യൂ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Mums Daily
ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You aldo like