വെണ്ട കൃഷി ചെയ്യുമ്പോൾ ഈ കാര്യങ്ങൾ സ്രെധിച്ചാൽ നൂറു മേനി വിളവ്

വെണ്ട കൃഷി ചെയ്യുമ്പോൾ ഈ കാര്യങ്ങൾ സ്രെധിച്ചാൽ നൂറു മേനി വിളവ് വെണ്ട കൃഷി ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം……
എളുപ്പത്തില്‍ കൃഷിചെയ്യാവുന്നതും വാണിജ്യാടിസ്ഥാനത്തില്‍ നേട്ടം കൊയ്യാവുന്നതുമായ ഒരു വിളയാണ് വെണ്ട. കേരളത്തിലെ ഏത് കാലാവസ്ഥയിലും കൃഷി ചെയ്യാമെന്നതും വെണ്ടകൃഷിയെ കര്‍ഷകനിലേക്ക് അടുപ്പിക്കുന്നു.

നല്ലയിനം വിത്തുകള്‍ വേണം നടുന്നതിനായി തിരഞ്ഞെടുക്കാന്‍. ആരോഗ്യമുള്ള വിത്തുകളാണെങ്കില്‍ നല്ല വിളവു ലഭിക്കുകയും രോഗപ്രതിരോധ ശേഷി കൂടുതലായിരിക്കുകയും ചെയ്യും.

വിത്തുഗുണം പത്തു ഗുണം എന്നാണാലോ, വിത്ത് തിരഞ്ഞെടുക്കുമ്പോൾ തന്നെ ശ്രദ്ധയോടു കൂടി കാര്യങ്ങൾ ചെയ്യണം. കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥലം ഉഴുതു വൃത്തിയാക്കുക. പേപ്പർ ഗ്ലാസ്സിലോ നിലത്തോ വിത്ത് പാകാവുന്നതാണ്. ചകിരി ചോറും മണിര കമ്പോസ്റ്റും മണ്ണും കൂട്ടി കലർത്തിയ മിശ്രിതം ഇതിനായി ഉപയോഗിക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Happy Gardeningചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.