വെള്ളീച്ചകളെ നിമിഷ നേരംകൊണ്ട് നശിപ്പിക്കാം

പച്ചക്കറിയുടെ പ്രധാന ശത്രുവാണ് വെള്ളീച്ച. വെളുത്തപൊടിപോലെ ഇലയുടെ അടിയില്‍ പറ്റിക്കിടക്കുകയും ചെടിയുടെ നീരൂറ്റിക്കുടിച്ച് കായ്ഫലം ഇല്ലാതാക്കുകയും ചെയ്യുകയാണ് വെള്ളീച്ച ചെയ്യുന്നത്. തക്കാളി, മുളക് എന്നീവിളകളിലാണ് വെള്ളീച്ചയുടെ ശല്യം പ്രധാനമായും ഉണ്ടാകുക.
ആദ്യകാലങ്ങളില്‍ ഇവ പപ്പായയിലും മരച്ചീനിയിലും മാത്രമാണ് കണ്ടുവന്നിരുന്നത്. പിന്നീട് പച്ചക്കറികളിലേക്കും തെങ്ങ് ഉള്‍പ്പെടെയുള്ള ദീര്‍ഘകാലവിളകളിലേക്കും വ്യാപിച്ചു. തുടക്കത്തിലേ ശ്രദ്ധിച്ചാല്‍ മാത്രമേ ജൈവരീതിയില്‍ അതിനെ പ്രതിരോധിക്കാനാവൂ. അല്ലെങ്കില്‍ ചെടിയെ നശിപ്പിച്ചേ അത് പിന്മാറുകയുള്ളൂ.
ഗുരുതരമായി രോഗം ബാധിച്ച ഇലകളും കൂമ്പുകളും വെട്ടിയെടുത്ത് കരിച്ച് നശിപ്പിച്ചതിന് ശേഷമാണ് ജൈവകീടനാശിനിപ്രയോഗം നടത്തേണ്ടത്. വെള്ളീച്ചയെ പ്രതിരോധിക്കാന്‍ ഉപയോഗിക്കാവുന്ന ചില ജൈവകീടനാശിനികള്‍ ഇവയാണ്. വെള്ളീച്ചകളെ നിമിഷ നേരംകൊണ്ട് നശിപ്പിക്കാം
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kitchen Mystery ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.