വെള്ളപോക്കിനൊരു പരിഹാരം….. മുക്കുറ്റി ഇങ്ങനെ ഉപയോഗിച്ചാൽ വെള്ളപോക്കിനൊരു ഫുൾസ്റ്റോപ്..

വെള്ളപോക്കിനൊരു പരിഹാരം….. മുക്കുറ്റി ഇങ്ങനെ ഉപയോഗിച്ചാൽ വെള്ളപോക്കിനൊരു ഫുൾസ്റ്റോപ്.. സ്ത്രീകള്‍ക്കുണ്ടാകുന്ന രോഗങ്ങളില്‍ പുറത്തുപറയാന്‍ മടിച്ചു ചികിത്സ തേടാതിരിക്കുന്ന രോഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് വെള്ളപോക്ക് അഥവാ ലൂക്കോറിയ.

സ്ത്രീകള്‍ പ്രത്യേകിച്ചു വിവാഹിതരായവരുടെ പ്രധാന പരാതിയാണ് യോനിമാര്‍ഗത്തിലൂടെ വെള്ളം പോലെയോ, വെള്ള നിറത്തിലോ സ്രാവമുണ്ടാകുന്നു എന്നത്. നാട്ടിന്‍പുറങ്ങളില്‍ മേഘം, അസ്ഥിയുരുക്കം, ഉഷ്ണത്തിന്റെ അസുഖം എന്നൊക്കെ പല പേരുകളില്‍ അറിയപ്പെടുന്ന വെള്ളപോക്ക് പല സ്ത്രീകളെയും വളരെയധികം അസ്വസ്ഥരാക്കുന്നു.

ഇനി വെള്ളപോക്കിനെ ആലോചിച്ചു പേടിക്കേണ്ടതില്ല,പുറത്തു പറയാൻ മടിയുള്ളവർക്കായി ഈസി ആയൊരു ടിപ്പ്.നിങ്ങളും ഇതൊന്നു ഉപയോഗിച്ച് നോക്കൂ.ഷെയർ ചെയ്യാൻ മറക്കല്ലേ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Tips For Happy Life ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.