ഇപ്പൊ നട്ടാൽ ധാരാളം വിളവെടുക്കാം

കാബേജും കോളിഫ്‌ളവറും കാരറ്റും ശീതകാല പച്ചക്കറികളാണ്. ഗ്രോബാഗിലും ചാക്കിലുമെല്ലാം കാബേജും കോളിഫ്‌ളവറും കാരറ്റും വളർത്താം. ശീതകാല പച്ചക്കറികളായ ഇവ വലിയ തണുപ്പില്ലാത്ത കാലാവസ്ഥയിലും അത്യാവശ്യം നന്നായി വളരുന്നുണ്ട്. സാധാരണ വിത്ത് പാകി മുളപ്പിച്ചാണ് ഇവ കൃഷി ചെയ്യാറ്.

കടല പിണ്ണാക്ക്, വേപ്പിന്‍ പിണ്ണാക്ക്, ചാണകം എന്നിവയാണ്‌ മണ്ണിന് പോഷണമായി നല്‍കുന്നത്. കാബേജും കോളിഫ്ളവറും വിളവ് എടുക്കുമ്പോള്‍ ചുവട് പറിക്കാതെ തണ്ട് തടത്തില്‍ തന്നെ നിലനിര്‍ത്തും. തുടര്‍ന്നു നനച്ച് കൊടുക്കും. ഏതാനം ദിവസങ്ങള്‍ക്ക് ഉള്ളില്‍ തണ്ടില്‍ നിന്ന് പുതിയ തളിര്‍പ്പുകള്‍ വന്ന് തുടങ്ങും.

മുന്ന് – നാല് ഇല പാകമാകുമ്പോള്‍ ഇവ അടര്‍ത്തി എടുത്ത് തടങ്ങള്‍ തയ്യാറാക്കി നടുന്നരീതിയാണ് ചന്ദ്രന്‍ പരീക്ഷിച്ച് വിജയിപ്പിച്ചിരിക്കുന്നത്. അടിവളമായി ചാണകപ്പൊടിയിട്ടശേഷം തൈ നടും. നന്നായി നനച്ചുകൊടുത്താല്‍ രണ്ടാഴ്ചക്കൊണ്ട് വേരുപിടിച്ച് ആരോഗ്യമുള്ള ചെടിയാകും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRS Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.