ഇത്ര രുചിയിൽ വഴുതനങ്ങ മെഴുക്ക് പുരട്ടി നിങ്ങൾ കഴിച്ചിട്ടുണ്ടാകില്ല,,,

മിക്ക അടുക്കളത്തോട്ടങ്ങളിലും സുലഭമായി കാണുന്ന പച്ചക്കറിയാണ് വഴുതനങ്ങ. വയലറ്റ്, പച്ച, വെള്ള നിറത്തില്‍ കാണുന്ന വഴുതനങ്ങ മിക്ക ആളുകള്‍ക്കും ഏറെ ഇഷ്ടമല്ല. എന്നാല്‍ പച്ചക്കറികളിലെ രാജാവായ വഴുതനങ്ങയുടെ ഗുണങ്ങളെക്കുറിച്ച് മിക്ക ആളുകള്‍ക്കും ധാരണയില്ലെന്നതാണ് വാസ്തവം,ഒരു വാർഷിക വിളയായിട്ടാണ് ഇത് സാധാരണ കൃഷിചെയ്യുന്നത്. സാധാരണഗതിയിൽ ഇത് 40 മുതൽ 150 സെന്റീമീറ്റർ ഉയരത്തിൽ വളരുന്നു.

പ്രധാനമായും ഇത് വേവിച്ച് ഭക്ഷണമായി ഉപയോഗിക്കുന്നു.ദഹനത്തെ സഹായിക്കുന്ന ഫൈബര്‍ ഘടകങ്ങള്‍ വന്‍തോതില്‍ വഴുതനങ്ങയില്‍ അടങ്ങിയിട്ടുണ്ട്. ഉദരാരോഗ്യത്തിന് ഇത്തരം ഫൈബര്‍ ആവശ്യമാണ്. ദഹനത്തിന് സഹായിക്കുന്ന രസങ്ങളെ ഉല്‍പാദിപ്പിക്കാനും വഴുതനങ്ങയിലെ ഘടകങ്ങള്‍ സഹായകമാണ്.

ഇത്രയധികം ഉന്ഗലുള്ള വഴുതിനങ്ങ കഴിക്കുവാൻ എല്ലാവര്ക്കും മടിയാണ്.കുട്ടികളിൽ പലരും വഴുതിന കഴിക്കാറില്ല.ഇനി ഇതുപോലെ ഒന്ന് വഴുതിന മെഴുക്കു പുരട്ടി ഉണ്ടാക്കി നോക്കൂ.കൂടുതൽ അറിയുവാൻ വീഡിയോ കാണൂ ഷെയർ ചെയ്യൂ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Jaya’s Recipes – malayalam cooking channel ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You also like this,,,;;