നല്ല അടിപൊളി വഴുതനങ്ങ സാമ്പാർ ഉണ്ടാക്കിയാലോ !!!!!

നാട് ഏതായാലും സാമ്പറിനു പ്രത്യേക സ്ഥാനമുണ്ട്. ഒരോ നാട്ടിലെയും സാമ്പറിന്റെ രുചി വൈവിധ്യം പോലെ എത്ര പറഞ്ഞാലും തീരത്താണ് സാമ്പാറിന്റെ വിശേഷങ്ങൾ. നമ്മൾ കേട്ടറിഞ്ഞതിനെക്കാളും രുചിച്ചതിനെക്കാളും വലിയ കാര്യങ്ങളാണ് സാമ്പാറിനെക്കുറിച്ച് പറയാനുള്ളത്. സാമ്പാർ എന്നു കേൾക്കുമ്പോൾ കേരളത്തിന്റെയൊ തമിഴ്നാടിന്റെയൊ മാത്രം വിഭവമെന്ന് കരുതരുത്.

നമ്മുടെയീ കൊച്ചു ലോകത്ത് ഏറ്റവും കൂടുതൽ ആൾക്കാർ കഴിയ്ക്കുന്ന കറി ഏതെന്നു ചോദിച്ചാൽ സാമ്പാർ എന്നാകും ഉത്തരം. കാരണം തെക്കെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും ജനങ്ങൾ ഒരു നേരമെങ്കിലും സാമ്പാർ കഴിക്കുന്നുണ്ട്. ഓരോ ദിവസവും പ്രഭാത ഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും സാമ്പാർ കഴിക്കുന്നവരുണ്ട്. നമ്മുടെ വിവാഹ ചടങ്ങുകളിൽ ഏറ്റവും കൂടുതൽ വയ്ക്കുന്നതും സാമ്പാറാണ്.

ഈ അടിപൊളി വഴുതനങ്ങ സാമ്പാർ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം,കൂടുതലായി അറിയാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണൂ.ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കല്ലേ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
ഉപ്പും മുളകും – Uppum Mulakum ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.