വായ്പ്പുണ്ണ് ഒരു ദിവസം കൊണ്ട് മാറ്റാന്‍

വായ്പ്പുണ്ണ് ചിലര്‍ക്ക് വലിയ പ്രശ്നമാണ്. ചൂടുകാലത്താണ് വായ്പ്പുണ്ണ് കൂടുതലും വരുന്നത്. ഉറക്കക്കുറവുള്ളവര്‍ക്ക് വായ്പ്പുണ്ണ് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഉറക്കക്കുറവും മാനസിക സംഘര്‍ഷവും വായ്പ്പുണ്ണിന്റെ മറ്റൊരു കാരണമായി പറയാം.ജനസംഖ്യയുടെ 20 -50 ശതമാനത്തെ ബാധിക്കുന്ന വളരെ സാധാരണമായി കണ്ടു വരുന്ന ഒരു വദനരോഗമാണ് വായ്പുണ്ണ്

പല ഘടകങ്ങള്‍ മൂലം രോഗപ്രതിരോധ ശക്തിയില്‍ വരുന്ന നേരിയ വ്യതിയാനങ്ങള്‍ ആണ് വായ്പ്പുണ്ണിനു കാരണം. ഇവയില്‍ പ്രധാന ഘടകങ്ങള്‍ താഴെ പറയുന്നയാണ്.

ഇന്നത്തെ കാലത്ത് നിരവധി മരുന്നുകള്‍ ഇതിനുണ്ട്. എന്നാല്‍ ഇതിന്റെ പാര്‍ശ്വഫലങ്ങള്‍ ചെറുതല്ല. അമിത ക്ഷീണവും മറ്റും ഇതിനുണ്ടാവുന്നു. ഇനി വായ്പുണ്ണിനൊരു ശാശ്വത പരിഹാരം..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Lillys Natural TipsLillys Natural Tipsചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.