വയറു വേദന ഉണ്ടാവാറുണ്ടോ… ഈ വീഡിയോ കാണൂ.

വയറു വേദന എപ്പോള്‍ എങ്ങനെ ആർക്കും വരാവുന്ന ഒരു അസുഖമാണ്. അപ്പന്റൈറ്റിസ് വയറു വേദന, ഭക്ഷണങ്ങള്‍ മൂലമുണ്ടാകുന്ന വയറു വേദന എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടത് തന്നെയാണ്.

ഭക്ഷണം കഴിച്ചാല്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് കുടലിലാണ്. കുടലിന്റെ പ്രവര്‍ത്തനം ശരിയല്ലെങ്കില്‍ വയറുവേദന വരുന്നത് സാധാരണമാണ്. പ്രത്യേകിച്ച് വയറിന് പിടിക്കാത്ത ഭക്ഷണം കഴിയ്ക്കുക, ദഹനം ശരിയല്ലാതിരിക്കുക തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍.
ഭക്ഷണം കഴിച്ചാല്‍ വയറിന്റെ വലതു ഭാഗത്താണ് വേദന അനുഭവപ്പെടുന്നതെങ്കില്‍ ഇത് കിഡ്‌നി സ്റ്റോണ്‍, അപ്പെന്‍ഡിക്‌സ്, വയറ്റിലെ അള്‍സര്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ കൊണ്ടാവാം. എന്നാല്‍ വയറിന്റെ ഇടതു ഭാഗത്ത് വേദന അനുഭവപ്പെടുന്നത് കുടലിലെ ക്യാന്‍സര്‍, വയറിളക്കം, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങള്‍ കൊണ്ടാവാം.

പഴം കഴിക്കുന്നത് വയറു വേദനക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ്. പെട്ടെന്ന് ദഹിക്കുന്നതിനും പഴം സഹായിക്കുന്നു. ഇതിലുള്ള ഉയര്‍ന്ന അളവിലുള്ള പൊട്ടാസ്യത്തിന്റെ അളവാണ് ആരോഗ്യത്തിന് സഹായിക്കുന്നു. ഇത് നിങ്ങളിലെ വയറു വേദനയെ ഇല്ലാതാക്കി ഡയറിയ പോലുള്ള അവസ്ഥകള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.