വീടിന്റെ വാതിലിന് നേരെ ഈ ചെടി വെക്കരുത്

ഇന്ത്യയിലുടനീളം കാണുന്ന ഒരു സസ്സ്യമാണ് അരളി. എല്ലാത്തരം കാലാവസ്ഥയിലും വളരാൻ തക്ക ശേഷിയുണ്ട് ഇതിന്. മഞ്ഞ, ചുവപ്പ്, വെളുപ്പ്, കൃഷ്ണ എന്നീ നിറങ്ങളിലുള്ള പുഷ്പങ്ങൾ ഉണ്ടാകുന്ന അരളിച്ചെടികൾ കണ്ടുവരുന്നു. എല്ലാഭാഗവും വിഷമായ ഈ ചെടി നട്ടുവളർത്തുന്ന ഉദ്യാനസസ്യങ്ങളിൽ ഏറ്റവും വിഷമുള്ളവയിൽ ഒന്നാണ്.

വിഷമുള്ളതാണെങ്കിലും മിതമായ അളവിൽ ആയുർവേദത്തിൽ ഔഷധമായും ഇതിൻരെ വേര് ഉപയോഗിക്കുന്നു. വിഷ സ്വഭാവമുള്ളതിനാൽ അരളിച്ചെടി നടുമ്പോൾ അതീവ ശ്രദ്ധവേണം. കുട്ടികൾക്ക് എത്താനാകാത്ത ഇടങ്ങളിൽ വേണം ചെടി നടാൻ. പൂക്കളും മറ്റും അവരുടെ കൈകളിൽ എത്തുന്നില്ല എന്ന് ഉറപ്പു വരുത്തണം ചെടിയുടെ ഒരു ഇല മതി കുട്ടികളിൽ രോഗങ്ങള്‍ പ്രകടമാക്കാന്‍ ഛര്‍ദി, വയറിയിളക്കം, അധികമായ ഉമീനിര്‍ ഉല്‍പാദനം ഇവയെല്ലാം ആദ്യലക്ഷണമാണ്.

വീടിന്റെ വാതിലിന് നേരെ അരളി ചെടി വെക്കരുത് എന്നാണ് പറയപെടുന്നത്. നമ്മുടെ ചീത്ത കാലഘട്ടത്തില്‍ നിന്ന് ഐശ്വര്യ സമ്പൂര്‍ണ്ണമായ ഒരു ജീവിതം കൈവരുത്താന്‍ ചില വാസ്തു ശാസ്ത്ര വിധികള്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ അവകാശപ്പെടുന്നത്. അരളി ചെടി വീടിന്റെ വാതിലിന് നേരെ വെക്കരുത് എന്ന് പറയുന്നതിന്റെ വിശദീകരണം വീഡിയോയിലൂടെ കാണാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി A R K Blogs ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.