വണ്ണം കൂട്ടണോ ഈസി ആയി ..ഇതാ വണ്ണം കൂട്ടാൻ മുളപ്പിച്ച ചെറുപയർ സൂപ്പ്…

പലപ്പോഴും തടിയില്ല എന്നത് നമ്മളില്‍ പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നായിരിക്കും. ആര്‍ക്കും ആഗ്രഹമുണ്ടാവില്ല കോലു പോലെ മെലിഞ്ഞിരിക്കുന്നതിന്. എത്രയൊക്കെ ഭക്ഷണം കഴിച്ചാലും തടിക്കാത്ത പ്രകൃതമായിരിക്കും നിങ്ങളുടേത്. ചിലര്‍ക്കാകട്ടെ ഭക്ഷണം കഴിച്ചില്ലെങ്കില്‍ പോലും തടിച്ചിരിക്കുന്ന അവസ്ഥയായിരിക്കും. പലരും തടി വര്‍ദ്ധിപ്പിക്കാന്‍ തലകുത്തി മറിയുന്നവര്‍ ഉണ്ടാവും..

മറ്റ് അസുഖങ്ങളൊന്നുമില്ലെങ്കില്‍ നമുക്ക് ലഭിക്കാവുന്ന വലിയ സൗഭാഗ്യമാണ് മെലിഞ്ഞ ശരീരം. എന്നാല്‍ ഉയരത്തിനനുസരിച്ച് ശരീരഭാരമില്ലെങ്കില്‍ ആകാരഭംഗിയെമാത്രമല്ല നിത്യജീവിതത്തെത്തന്നെ അത് ബാധിച്ചേക്കാം. ജീവിതശൈലിയും ഭക്ഷണക്രമവും പരിഷ്‌കരിച്ചാല്‍ അനായാസം ആര്‍ക്കും ‘ഐഡിയല്‍ വെയ്റ്റ്’ നേടാന്‍ സാധിക്കും ശരീരം മെലിഞ്ഞിരിക്കുന്നതിനാല്‍ പല ആളുകളും വിഷമിക്കാറുണ്ട്.

ചിലയാളുകള്‍ ഭക്ഷണം കഴിക്കാത്തതു കൊണ്ട് മെലിഞ്ഞിരിക്കുന്നു. എന്നാല്‍ ചിലര്‍ എത്ര കഴിച്ചാലും വണ്ണം വയ്ക്കാറില്ല. കൂടിയ വണ്ണം പല മാര്‍ഗ്ഗങ്ങ‌ളിലൂടെ കുറയ്ക്കാന്‍ സാധിക്കും. ചിലർ വണ്ണം വയ്ക്കാൻ കടകളിൽ നിന്ന് കിട്ടുന്ന ഹോര്‍മോണ്‍ അടങ്ങിയ ഗുളിക, മരുന്നുകള്‍, ലേഹ്യങ്ങള്‍ എന്നിവ കഴിക്കാറു‌ണ്ട്.പക്ഷേ കഴിച്ചിട്ടും ഫലം ഉണ്ടാകില്ല.ഇതാ നിങ്ങൾക്കായി ഒരു അടിപൊളി സൂപ്പ്.ഇതു ഉണ്ടാക്കുന്നത് എനനെയെന്നു അറിയേണ്ടേ,, വീഡിയോ കാണൂ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Tips For Happy Lifeചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.