വന്‍കുടലിലും മലാശയത്തിലും ശ്വാസകോശത്തിലും ഉണ്ടാകുന്ന കാന്‍സര്‍ നേരത്തേ അറിയാം

ക്യാന്‍സര്‍ ഈ കാലഘട്ടത്തിലെ മാരകമായ ഒരു അസുഖമാണ്. അനിയന്ത്രിതമായ കോശവളര്‍ച്ചയും കലകള്‍ നശിക്കുകയും ചെയ്യുന്ന രോഗം. ഓരോ വര്‍ഷവും 1.4 കോടി ജനങ്ങള്‍ ക്യാന്‍സര്‍ രോഗത്തിന് അടിപ്പെടുകയും, അതില്‍ പകുതിയോളം പേര്‍ മരണപ്പെടുകയും ചെയ്യുന്ന ഭീതിജനകമായ അവസ്ഥയാണ് ഇന്നുള്ളത്.

പ്രായം കൂടുന്തോറും ജീനുകളുടെ മ്യൂട്ടേഷന് സാധ്യത കൂടുന്നു. … അല്പം ഭാഗ്യം ചെയ്തവരിൽ നേരത്തെ കാൻസർ പ്രത്യക്ഷപ്പെടും. … ക്ഷീണം, ശരീരത്തിൽ വലിയ മുഴകൾ പ്രത്യക്ഷപ്പെടുക, ശരീര ഭാരം അനിയന്ത്രിതമായി കുറയുക, … അമിതമായ വിയർപ്പ്, മലത്തിൽ രക്തസ്രാവം ഈ ലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറെ സമീപിക്കണംഇന്ത്യയിലെ ക്യാന്‍സര്‍ മാരണങ്ങളുടെ മുഖ്യകാരണങ്ങളില്‍ ഒന്നാണ് പുകവലി. അതു ശ്വാസകോശം, അന്നനാളം, മൂത്രസഞ്ചി, ആഗ്‌നേയഗ്രന്ഥി, ഉദരം, കരള്‍, വൃക്കകള്‍, വന്‍കുടല്‍, ആമാശയം, മലാശയം എന്നിവിടങ്ങളിലെ കാന്‍സര്‍ ബാധയ്ക്ക് കാരണമായേക്കും.

വായ, നാക്കിന്‍ത്തുമ്പ് എന്നിവിടങ്ങളില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പുണ്ണ്.
മുഴകള്‍. പ്രത്യേകിച്ച് സ്ത്രീകളില്‍ കാന്‍സറിന്‍റെ ലക്ഷണമാവാം. ഇത് തുടക്കത്തിലെ ചികിത്സിച്ച് മാറ്റാവുന്നതേയുള്ളൂ.ദേഹദ്വാരങ്ങളില്‍ നിന്ന് അസാധാരണമായോ പ്രത്യേക കാര്യകാരണങ്ങളില്ലതെയുള്ള രക്തചൊരിച്ചില്‍.
രക്തം ഛര്‍ദിക്കല്‍, മൂത്രത്തിലെ രക്തം, മലാശയങ്ങളിലെ രക്തചൊരിച്ചില്‍ എന്നിവ കാന്‍സറിന്റെ പൊതു ലക്ഷണമാണ്.
സ്ത്രീകളില്‍ ആര്‍ത്തവ ചക്രങ്ങള്‍ക്കിടയിലോ ആര്‍ത്തവ വിരാമത്തിനു ശേഷമോ ഉള്ള രക്തസ്രാവം ഗര്‍ഭകോശ കാന്‍സറിന്റെ

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.