1 രൂപ ചിലവില്ലാതെ വീട്ടിൽ ഉണ്ടാക്കാം 7 തരം വളങ്ങൾ |

പ്രധാന ജൈവവളമാണ് ചാണകം.പൊട്ടാഷ് സൂക്ഷ്മ മൂലകങ്ങള്‍, ഹോര്‍മോണുകള്‍ എന്നിവ ചാണകത്തിൽ അടങ്ങിയിട്ടുണ്ട് .ചാണകം വളരെ നല്ലൊരു ജെയ്‌വ വളം ആന്നെന്നറിയാമല്ലോ. അതേപോലെ മറ്റൊരു വളമാണ് പിണ്ണാക്കുകൾ.എണ്ണ നീക്കിയ ശേഷമുളള നിലക്കടല, വേപ്പിന്‍കുരു, കൊപ്ര, എള്ള് തുടങ്ങയവയുടെ അവശിഷ്ടമാണ് പിണ്ണാക്കുകള്‍. മൃഗങ്ങള്ക്ക് ഭക്ഷയോഗ്യമായതും, ഭക്ഷയോഗ്യമല്ലാത്തതുമായ രണ്ടു തരത്തിലുളള പിണ്ണാക്കുകളും കൃഷിയ്ക്ക് ഉപയോഗിക്കുന്നു.

വീട്ടിൽ ഒരു പാട് സസ്യങ്ങളും ചെടികളും നട്ടുവളർത്തുന്നവരാണ് നമ്മളിൽ പലരും.എന്നാൽ ഇവയ്ക്കുള്ള വളങ്ങൾ നമ്മൾ പുറത്തുനിന്നു വാങ്ങുന്നതാണ് പതിവ്.എന്നാൽ നമുക്കിനി വളരെ ചിലവ് കുറഞ്ഞ രീതിയിൽ വളങ്ങൾ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം.നമ്മുടെ വീട്ടിലെ തോട്ടത്തിലേക്കാവശ്യമായ വളങ്ങൾ എങ്ങനെ വീട്ടിലുണ്ടാക്കാം എന്ന് നോക്കാം.

വീട്ടിൽ ഈസി ആയി നമുക് വളങ്ങൾ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം,കൂടുതൽ അറിയാനായി താഴെ കൊടുത്ത വീഡിയോ കാണൂ.ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കല്ലേ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Safi’s Home Diary ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.