വീണ്ടും കൃഷണവേഷത്തിൽ വൈറലായി വൈഷ്‌ണവ… കണ്ണനായി വന്നു നൃത്തചുവടുകൾ വെച്ച് വീണ്ടും ആരാധകരുടെ മനം കവരുന്നു…

അഷ്ടമി രോഹിണി ദിനത്തിൽ മതിമറന്നു ചുവട് വെച്ച ഒരു കുസൃതിക്കണ്ണന്റെ പിറകേയായിരുന്നു സമൂഹമാധ്യമങ്ങളും ആരാധകരും. വീണ്ടും കൃഷ്ണനായി എത്തി സമൂഹമാധ്യമങ്ങളിലെ താരമായിരിക്കുകയാണ് വൈഷ്ണവ.. വീണ്ടും പുതിയ ചിത്രങ്ങളും ഒരു അടിപൊളി കവർ സോങ്ങും സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

ഒരു കൃഷ്ണഗീതത്തിനു ചുവടു വെച്ച് ആരാധകരുടെ മനസിലേക്ക് വീണ്ടും ചേക്കേറിയിരിക്കുകയാണ് വൈഷ്‌ണവ. നിങ്ങളും ഈ വീഡിയോ കണ്ടു നോക്കൂ. കൃഷണ ഭക്തി തുളുമ്പുന്ന വൈഷ്ണവയുടെ അഭിനയവും ആരാധകരുടെ മനം കവരുന്ന രീതിയിലാണ്.

ഈ വൈറൽ വീഡിയോ നിങ്ങളും ഒന്ന് കണ്ടു നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി GD stories ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.