വെറും 10 മിനുട്ടിൽ, നല്ല മൊരിഞ്ഞ, സൂപ്പർ വട ഇനി ആർക്കും ഉണ്ടാക്കാം| ചൂട് ചായക്കൊപ്പം ഇതൊന്നു മതി

നാവിൽകൊതിയൂറുന്ന നല്ല മൊരിഞ്ഞ ഉഴുന്ന് വട ഉണ്ടാക്കിയാലോ..നമുക്കും വീട്ടിൽ ഉണ്ടാക്കാം നല്ല ക്രിസ്പിയായ ഉഴുന്ന് വട…..

നമ്മുടെ നാട്ടിലെ ചായക്കടയിലെ ചില്ലലമാരയിലിരുന്നു കൊതിപ്പിക്കുന്നൊരു നാടൻ പലഹാരമാണ് ഉഴുന്നു വട. എത്ര ശ്രമിച്ചിട്ടും വീട്ടിൽ ഉഴുന്ന് വാടാ ഉണ്ടാക്കിയാൽ ശരിയാകാറില്ല.വെള്ളം കൂടിയാലും കുറഞ്ഞാലും വട ശരിയാകില്ല. ഏറ്റവും സങ്കീർണത അതിൽ തുളയിടുന്നതാണ്! തുളയില്ലാതെ ഉഴുന്നുവടയെന്നത് ആർക്കും സങ്കൽപ്പിക്കാൻ പോലും സാധിക്കില്ല..

നല്ല അടിപൊളി മൊരിഞ്ഞ ഉഴുന്നുവട. കേൾക്കുമ്പോൾ തന്നെ വായിൽ കപ്പലോടും..എങ്ങനെ വീട്ടിൽ ഉണ്ടാക്കാം.. എല്ലാവര്ക്കും ഈ വീഡിയോ ഒന്ന് കണ്ടു നോക്കു,,ഷെയർ ചെയ്യൂ ,,…….

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You also like……