ഒരിക്കലെങ്കിലും ഈ പ്രശ്നം അനുഭവിച്ചവര്‍ ഈ വീഡിയോ കാണാതെ പോയാല്‍ നഷ്ടം ആകും ഉറപ്പ്..

വായ്പുണ്ണ് വേദനയുള്ള വൃത്താകൃതിയിലുള്ള ചെറിയ മുറിവുകള്‍ ആണ് ഇതിന്റെ രോഗലക്ഷണം ആയി സാധാരണ കണ്ടുവരുന്നത്. മുറിവുകളുടെ മധ്യഭാഗം മഞ്ഞയും ചുറ്റും ചുവപ്പു നിറവും ആയി കാണപ്പെടുന്നു.

വായില്‍ പുണ്ണ് വരാനുള്ള പ്രധാന കാരണം അവരുടെ ദഹനം ശരിയായ രീതിയില്‍ നടക്കാത്തതു മൂലമാണ്. രോഗി പ്രധാനമായും ഗ്യാസിന്‍റെ അസുഖമുണ്ടോ എന്ന് ശ്രദ്ധിക്കണം. സസ്യാഹാരങ്ങള്‍ ധാരാളം കഴിക്കുക.

വായില്‍ പുണ്ണ് വരാനുള്ള പ്രധാന കാരണം പലർക്കും പലതാകാം. ചിലര്‍ക്കത് പാരമ്പര്യം ആയിരിക്കും. മാനസിക പിരിമുറുക്കം ഉണ്ടാവുന്നവര്‍ക്ക് വായില്‍ പുണ്ണ് വരാം. മാസമുറ സമയത്ത് വായില്‍ പുണ്ണ് വരാം, പ്രായപൂര്‍ത്തിയാവുന്ന സമയത്ത് വരാം. ഭക്ഷണരീതിയിലുള്ള വ്യതിയാനം വായില്‍ പുണ്ണ് വരാനുള്ള മറ്റൊരു കാരണമാണ്.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.