വീട്ടമ്മമാരുടെ ഒരു വലിയ തലവേദനക്ക് ഇതോടെ പരിഹാരമാകും

അടുക്കളയില്‍ ഓടിനടന്ന് ജോലിചെയ്യുന്ന വീട്ടമ്മമാര്‍ക്ക് ജോലിഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന അടുക്കള നുറുങ്ങുകള്‍ പരിചയപെടാം. പാചകത്തിൽ ചിലർക്ക് കൈപ്പുണ്യം കൂടുതലാണെന്ന് പറഞ്ഞു കേൾക്കാറില്ലേ?

എന്നാൽ ഈ കൈപ്പുണ്യത്തിന്റെ രഹസ്യമിരിക്കുന്നത് സമർഥമായ ചില പൊടിക്കൈകളിലാണ്. ഇത്തരത്തിൽ വ്യത്യസ്തമായ പാചക പരീക്ഷണങ്ങൾ നടത്തുന്നതിനൊപ്പം തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില അടുക്കള ടിപ്സ്

തേങ്ങാ കൃത്യമായി പൊട്ടിക്കാന്‍ തേങ്ങാ നനച്ച ശേഷം നടുവില്‍ ഒരു ഇമാജിനറി വര നിങ്ങളുടെ വിരല്‍ കൊണ്ട് വരയ്ക്കുക. അതിനു ശേഷം പൊട്ടിക്കുക.അപ്പോള്‍ കൃത്യമായും രണ്ടു പകുതിയായി പൊട്ടി വരും. നല്ല വീര്‍ത്ത ചോറ് ലഭിക്കാന്‍ അരി വേവിക്കുമ്ബോള്‍ ഒരു സ്പൂണ്‍ നാരങ്ങാനീര് ചേര്‍ക്കുക.. ഇതേപോലെ ഇതുവരെ അറിയാത്ത ചില അടുക്കള ടിപ്‌സുകൾ പരിചയപ്പെടാം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother TipsGrandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.