നിങ്ങളുടെ വീട്ടിൽ ഉറുമ്പു ശല്യം ഉണ്ടോ ….ഉറുമ്പിനെ തുരത്താം വെറും 10 സെക്കൻഡിൽ…

ഉറുമ്പു ശല്യം കാരണം പൊറുതി മുട്ടിയിട്ടില്ലാത്ത വീട്ടമ്മമാർ കേരളത്തിൽ കാണില്ല. ഇതൊക്കെ എവിടെ നിന്നും ഇളകി വരുന്നു എന്നു തോന്നുന്ന വിധമാണ് ഉറുമ്പുകൾ പ്രത്യക്ഷപ്പെടുക. ചില സമയങ്ങളിൽ .ഇവയുടെ ശല്യം കൂടുകയും ചെയ്യും.വീട്ടിൽ എവിടെയെങ്കിലും മധുരവസ്തുക്കൾ ഇരിപ്പുണ്ടെങ്കിൽ അവിടേക്ക് ഇടിച്ചു കയറുന്ന ഉറുമ്പിൻകൂട്ടത്തെ തുരത്താൻ ചില പൊടിക്കൈകൾ ഉണ്ട്.

ഉറുമ്പു ശല്യം അകറ്റാൻ പൊടികൈകൾ ഏതാ നിങ്ങൾക്കായി പങ്കുവെക്കുന്നു . ഇല്ല വീടുകളിലും പൊതുവായി കാണുന്ന ഒരു പ്രതിഭാസമാണ് ഉറുമ്പു ശല്യം.എങ്ങനെ ഇതിൽ നിന്നും നമുക് രക്ഷ നേടാം.ചില പൊടികൈകൾ അറിഞ്ഞിരുന്നാൽ നമുക്ക് വളരെ എളുപ്പത്തിൽ നമ്മുടെ വീട്ടിൽ നിന്നും ഉറുമ്പിനെ തുരത്താം..

കൊടുത്താൽ അറിയാനായി ഈ വീഡിയോ കണ്ടു നോക്കൂ,കൂടാതെ ഈ പുതിയ അറിവ് മറ്റുള്ളവർക്കും പറഞ്ഞു കൊടുക്കൂ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Malus tailoring class in Sharjah ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.