എളുപ്പത്തിൽ ഉരുക്കു വെളിച്ചെണ്ണ ഉണ്ടാക്കാം

മലയാളികളുടെ ഭക്ഷണങ്ങളിൽ മാറ്റി നിർത്താൻ പറ്റാത്ത ഘടകമാണ് വെളിച്ചെണ്ണ . പല നിറത്തിലും പല രുചിയിലുമുള്ള എണ്ണ ഇന്ന്‌ കടകളിൽ ലഭ്യമാണ്.

നാം എല്ലാം തന്നെ കടകളിൽ നിന്നാണ് പലരും എണ്ണ മേടിക്കുന്നത്. എന്നാൽ കടയിൽ നിന്ന് വാങ്ങുന്ന എണ്ണയിൽ ഒരുപാട് മായം ഉണ്ടെന്നു നമുക് അറിയാം,എന്നാൽ അറിഞ്ഞുകൊണ്ട് തന്നെ നാം ഉപയോഗിക്കാൻ നിര്ബന്ധിതരാകുകയാണ് .

എന്നാൽ നിങ്ങൾ വെറൈറ്റി ഇഷ്ടപ്പെടുന്നരാണെങ്കിൽ ഒന്ന് മനസ് വെച്ചാൽ വ്യത്യസ്ത രുചിയിൽ തേങ്ങ ഉപയോഗിച്ച് ഉരുക്കു വെളിച്ചെണ്ണ ഈസിയായി നമ്മുക്ക് വീട്ടിൽ ഉണ്ടാകാവുന്നതേയുള്ളു .

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Veena’s Curryworld ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.