ഉപ്പൂറ്റി വിണ്ടു കീറൽ നിമിഷങ്ങൾ കൊണ്ട് മാറ്റാം

ഉപ്പൂറ്റി വിണ്ട് കീറുന്നത് പലരേയും അലട്ടുന്ന പ്രധാന സൗന്ദര്യപ്രശ്‌നങ്ങളില്‍ ഒന്നാണ്. ഏത് കാലാവസ്ഥയിലും ഉപ്പൂറ്റി വിണ്ട് കീറാവുന്നതാണ്. ഇതിന് പലപ്പോഴും പല വിധത്തില്‍ പരിഹാരം കാണേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ പല വിധത്തിലാണ് ചര്‍മ്മത്തിന് വില്ലനാവുന്നത്. ശരീര സംരക്ഷണത്തിന്റെ കാര്യത്തില്‍ കാലിലെ വിണ്ടു കീറല്‍ വളരെയധികം പ്രശ്‌നം ഉണ്ടാക്കുന്ന ഒന്നാണ്.

അമിതവണ്ണമുള്ളവരിലും കാല്‍ വിണ്ടു കീറുന്നത് ഒരു പ്രശ്‌നമായി മാറുന്നുണ്ട്. കാരണം അമിതവണ്ണമുള്ളവര്‍ പലപ്പോഴും ശരീരത്തിന്റെ ബാലന്‍സ് കിട്ടാത്തത് കാരണം അത് മുഴുവന്‍ കാലിലേക്ക് കൊടുത്ത് നില്‍ക്കുന്നവരുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം വെല്ലുവിളികള്‍ അനുഭവിക്കുന്നവരിലും കാല്‍ വിണ്ടു കീറുന്നത് ഒരു വെല്ലുവിളിയായി മാറുന്നുണ്ട്. അതുകൊണ്ട് ഇതും ശ്രദ്ധിക്കണം.

ചര്‍മ്മത്തിലെ ഈര്‍പ്പം നഷ്ടപ്പെടുന്നതും പാദങ്ങളില്‍ ഉണ്ടാവുന്ന് അമിത മര്‍ദ്ദവും ആണ് പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്. എന്നാല്‍ ഇതിനെ ഇല്ലാതാക്കാന്‍ പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ നമ്മള്‍ പരീക്ഷിക്കുമെങ്കിലും പലതും ഫലപ്രാപ്തിയില്‍ എത്തില്ല എന്നതാണ് സത്യം. പക്ഷേ ഇനി വെറും ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ നമുക്ക് പാദം വിണ്ടു കീറുന്നത് തടയാവുന്നതാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ajus nashi ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.