ഉണ്ണിയപ്പം പോലൊരു ചെറുപയറപ്പം

എന്നും പുതുമയുടെ രുചി ബേധങ്ങൾ എന്നും നെഞ്ചിലേറ്റിയവരാണ് നമ്മൾ മലയാളികൾ,ന്യൂ ജിൻേറഷൻ ഭാഷയിൽ പറഞ്ഞാൽ എല്ലാം നമ്മുടെ നാട്ടിൽ ഓടും ഇല്ലെങ്കിൽ ഓടിക്കും,അതുകൊണ്ടാണ് അന്യ നാട്ടിലെ പല രുചികളും എളുപ്പത്തിൽ സ്ഥാനം പിടിച്ചത്,നമ്മൾ മലയാളികൾ ഒരു പുതിയ വിഭവം അംഗീകരിക്കാൻ ഇത്തിരി മടിക്കും എന്നാൽ ഒന്ന് ക്ലിക് ആയാൽ പിന്നെ പറയേണ്ട.

നാടുകളും ദേശങ്ങളും കടന്നു നമ്മുടെ സഞ്ചാരം ഭൂമിക്കു പുറത്തേക്കും വ്യാപിച്ചു.പല നാടുകളുടെയും തനതായ രുചിക്കൂട്ടുകൾ തിരിച്ചു വരും നേരം നമുക്കൊപ്പം കൂട്ടുകയും ചെയ്തു.അവയൊക്കെയും നമ്മൾ നമ്മുടെ സ്വന്തം പോലെ സ്വീകരിക്കുകയും ചെയ്തു.ഇത്തരത്തിൽ നമ്മുടെ നാട്ടിൽ എത്തിയവയെല്ലാം എന്ന് വളരെയധികം പ്രചാരം നേടുകയും ചെയ്തിരിക്കുന്നു.

ഇന്ന് എവിടെ ഉണ്ടാകുന്ന പലഹാരം ഒരു വെറൈറ്റി ആണ് ഉണ്ണിയപ്പം പോലെ ഒരു വെറൈറ്റി അപ്പം. ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയേണ്ടേ, താഴെയുള്ള വിഡിയോയിൽ വിശദമായി പറയുന്നുണ്ട്.നിങ്ങളും കണ്ടു നോക്കൂ..ഷെയർ ചെയ്യണേ ഇഷ്ടമായാൽ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Ladies planet By Ramshi
ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.