കൊളസ്ട്രോൾ ഷുഗർ എന്നിവ മാറ്റാൻ ഉലുവ കൊണ്ടുള്ള microgreens ശീലമാക്കുക…

ഉലുവ മുളപ്പിക്കാൻ വെള്ളം മാത്രം മതി ഉലുവ കൊണ്ടുള്ള മൈക്രോഫിനാൻസ് കഴിച്ചാൽ കിട്ടുന്ന ഗുണങ്ങൾ വളരെയധികമാണ്.കൊളസ്ട്രോൾ ഷുഗർ അമിതവണ്ണം എന്നിവ തടയാൻ ഉലുവ കൊണ്ടുള്ള മൈക്രോ ഗ്രീൻ സിന് സാധിക്കും .ഇത് കൃഷി ചെയ്യുവാനായി ഉലുവ ഒരു ദിവസം വെള്ളത്തിലിട്ടു വയ്ക്കുക.

എന്നിട്ട് ഒരു ചെറിയ ബക്കറ്റിൽ വെള്ളം നിറച്ച് അതിനുമുകളിൽ ദ്വാരങ്ങൾ ഉള്ള ഒരു പാത്രം നമുക്ക് വയ്ക്കാം.എന്നിട്ട് ഉലുവ നമുക്ക് പാത്രത്തിലേക്ക് ഇട്ടുകൊടുക്കാം .അധികം സൂര്യപ്രകാശം അടിക്കാത്ത സ്ഥലത്ത് നമുക്ക് വയ്ക്കാം.മൂന്ന് നാല് ദിവസം കഴിയുമ്പോൾ വേരുകൾ പാത്രത്തിന് ദ്വാരത്തിലൂടെ വെള്ളത്തിലേക്ക് വളരുന്നത് കാണാം.

അതുപോലെതന്നെ ചെറിയ ഇലകൾ വളർന്നു വരുന്നതും കാണാം എന്നിട്ട് എല്ലാ ദിവസവും നന്നായി വെള്ളം സ്പ്രേ ചെയ്ത് കൊടുക്കുക.ഇടയ്ക്ക് ബക്കറ്റിലെ വെള്ളം മാറ്റി കൊടുക്കുന്നത് പൂപ്പൽ ഉണ്ടാവാതിരിക്കാൻ സഹായിക്കും.ഏകദേശം പത്ത് ദിവസത്തിനുള്ളിൽ നമുക്ക് ഉലുവ കൊണ്ടുള്ള മൈക്രോ ഗ്രീൻസ് ലഭിക്കും..ഇതുകൊണ്ട് നമുക്ക് തോരൻ ഉണ്ടാക്കുകയോ Egg വറക്കുമ്പോൾ അതിൽ ഇടുകയോ ചെയ്യാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Paradise HealthNGardening – PHnG