എളുപ്പത്തിലുള്ള ഈ ഒരു കറി മാത്രം മതി ചോറുണ്ണാൻ…

ഈ ഒരു കറി മാത്രം മതി വയറു നിറയെ ചോറ് ഉണ്ണാൻ. വളരെ എളുപ്പത്തിൽ കുറഞ്ഞ സമയത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു ഉള്ളിക്കറിയുടെ റെസിപ്പിയാണ് ഈ വിഡിയോയിൽ നിങ്ങളുമായി പങ്കുവെക്കുന്നത്.

മതിയാവോളം ചോറ് കഴിക്കാൻ ഉള്ളിയും പുളിയും ചേർത്തിട്ടുള്ള ഒരു കിടുക്കാച്ചി ഉള്ളി കറി തയ്യാറാക്കാം. ചോറിനാണെങ്കിലും ദോശക്കാണെങ്കിലും ഈയൊരു കറി മാത്രം മതി, നല്ല രുചിയാണ്!!! ഈ കറി ആർക്കും എളുപ്പത്തിൽ വീട്ടിൽ തയാറാക്കാൻ സാധിക്കും

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി NEETHA’S TASTELAND ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.