പഴയ ബ്രഷ് കളയേണ്ട. അടിപൊളി ഉപയോഗങ്ങൾ

നമ്മുടെ വീടുകളിൽ പഴയ ഉപയോഗിക്കാൻ കഴിയാത്ത ടൂത് ബ്രഷുകൾ ധാരാളം ഉണ്ടാകും. ടൂത് ബ്രഷ് ഇടക്കൊന്നു മാറ്റുന്നത് നല്ലതാണ്. മൂന്നു മാസം കൂടുമ്പോൾ ടൂത് ബ്രഷ് മാറ്റണം എന്നതാണ്. ഇടക്കെ മാറ്റുന്നത് നമ്മുടെ പല്ലിനെ വൃത്തിയായി സൂക്ഷിക്കാന്‍ സഹായിക്കുന്നു.

പഴയ ടൂത്ത് ബ്രഷ് ഉപയോഗ ശൂന്യമായാല്‍ പലപ്പോഴും അത് ചവറ്റുകുട്ടയില്‍ കളഞ്ഞ് പുതിയത് വാങ്ങിയ്ക്കുന്നവരാണ് നമ്മള്‍. എന്നാല്‍ ഇത്തരത്തില്‍ കളയുന്ന ടൂത്ത് ബ്രഷ് കൊണ്ട് പല ഉപയോഗങ്ങളും വേറെ ഉണ്ട്.

പലപ്പോഴും നിസ്സാരമെന്ന് നമ്മള്‍ കരുതുന്ന പല കാര്യങ്ങളും ഈ ടൂത്ത്ബ്രഷിലൂടെ ചെയ്യാന്‍ കഴിയും. ഉപകാരപ്രദമായ ഈ വീഡിയോ നിങ്ങൾ കണ്ടു നോക്കൂ

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Malayali Corner ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.