തക്കാളി 5 എണ്ണം ഉണ്ടോ?എങ്കിൽ ടൊമാറ്റോ സോസ് ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം

ടൊമാറ്റോ സോസ്
കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു ഐറ്റമാണ് ടൊമാറ്റോ സോസ്. കട്ലറ്റ്, സമൂസ തുടങ്ങി ചപ്പാത്തിയുടെ കൂടെ വരെ സോസ് ഉപയോഗിയ്ക്കാം. കടകളില്‍ നിന്നും പായ്ക്കറ്റുകളിലും കുപ്പികളിലും സോസ് വാങ്ങാന്‍ കിട്ടും. എന്നാല്‍ ഏറ്റവും എളുപ്പത്തില്‍ യാതൊരു മായവുമില്ലാതെ വീട്ടില്‍ ഉണ്ടാക്കാവുന്നതാണ്

ഭക്ഷണം ഓർഡർ ചെയ്താൽ കൂടെ വരും ടൊമാറ്റോ സോസ് പാക്കറ്റുകൾ. റെസ്റ്റോറന്റിൽ പോയാൽ നീണ്ട കുപ്പികളിൽ കാണാം പലവിധ സോസുകൾ. ചില്ലി ഗോബി, ചില്ലി ചിക്കൻ, ചൈനീസ് വിഭവങ്ങളിലെല്ലാം ടൊമാറ്റോ സോസിന്റെ കളിയാണ്.

ഇനി നമുക് ഈസി ആയി ടൊമാറ്റോ സോസ് ഉണ്ടാക്കാം പ്രേസേവറ്റിവിസ് ചേർക്കാതെ,നല്ലടേസ്റ്റി ആയ ടൊമാറ്റോ സോസ് …

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Mums Daily
ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You alsolike this….