ഇനി toilet ക്ലീൻ ചെയ്യാൻ വിലകൂടിയ ലോഷനുകൾ ഒന്നും വേണ്ട, ഇതൊന്നു ഇട്ടാൽ മാത്രം മതി

വീട്ടമ്മമാരുടെ ഏറ്റവും ബുദ്ധിമുട്ടുള്ള ജോലി എന്ന് പറയുന്നത് വൃത്തിയാക്കൽ ആണ്. ബാക്റ്റീരിയ കൂടുതല്‍ കാണപ്പെടുന്ന ഒരിടമാണ് ടോയ്‌ലറ്റുകള്‍. നമ്മുടെ വീട് വൃത്തിയായി സൂക്ഷിക്കുന്നതോടൊപ്പം നമ്മൾ എപ്പോഴും ശ്രദ്ധിക്കേണ്ട കാര്യമാണ് നമ്മുടെ ടോയ്‌ലറ്റുകളുടെ ശുചിത്വം.

ഇനി ടോയ്ലറ്റ് ക്ലീൻ ചെയ്യൽ വളരെ എളുപ്പമാക്കാം. ഇനി ടോയ്ലറ്റ് ക്ലീൻ ചെയ്യാൻ ഹാർപിക്കും മറ്റു സാധനങളും ഒന്നും വേണ്ട അതിലും എളുപ്പത്തിൽ ടോയ്ലറ്റ് ബോംബ് എന്ന് പറയുന്ന മിക്സ് ഇട്ടു കൊടുത്ത് ഫ്ലഷ് ചെയ്താൽ നല്ല സൂപ്പർ ക്ലീനായി ടോയ്ലറ്റ് നമുക്ക് ലഭിക്കുന്നതാണ്

ഇനി ടോയ്ലറ്റ് ക്ലീൻ ചെയ്യാൻ വിലകൂടിയ ലോഷനുകൾ ഒന്നും വേണ്ട, ഇതൊന്നു ഇട്ടാൽ മാത്രം മതി.. വിശദമായി മനസിലാക്കുവാൻ വീഡിയോ കാണാം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily Tips & Tricks ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.