മൂർച്ച കുറഞ്ഞ കത്രിക കളയാൻ വരട്ടെ, ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ… അറിയാതെ പോകല്ലേ ഈ സൂത്രം

0
Loading...

കത്രിക നമ്മുടെ എല്ലാവരുടെയും വീടുകളിൽ വളരെയധികം ഉപയോഗം വരുന്ന ഒരു വസ്തു ആണ് കത്രിക. അടുക്കളയിൽ ആയാലും കത്രികയുടെ ആവശ്യം ഉണ്ടാകും. ടെയ്‌ലറിങ് ചെയ്യുന്നവർക്ക് കത്രികയ്‌ക്ക് മൂർച്ഛയില്ലാതാകുമ്പോൾ തുണി മുറിച്ചെടുക്കാൻ ഒക്കെ വളരെ ബുദ്ധിമുട്ടാണ്.

കത്തി മൂർച്ച കൂട്ടുന്നപോലെ എളുപ്പമല്ല കത്രികയുടെ മൂർച്ച കൂട്ടാൻ. എന്നാൽ അതിനുള്ള ഒരു ടിപ്പ് പറഞ്ഞു തരികയാണ് ഈ വീഡിയോയിലൂടെ. ഒരു പണച്ചിലവും ഇല്ലാതെ നമ്മുടെ വീട്ടിൽ ഉള്ള വസ്തുക്കളുപയോഗിച്ച് മൂർച്ച പോയ കത്രികകൾ മൂർച്ച കൂട്ടാം.

മൂർച്ച കുറഞ്ഞ കത്രിക കളയാൻ വരട്ടെ, ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ. അറിയാതെ പോകല്ലേ ഈ സൂത്രം. വീഡിയോ കാണാം

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Loading...