മെഷീനിൽ വാഷ് ചെയ്യുമ്പോൾ ശ്രദ്ദിക്കേണ്ട 11 കാര്യങ്ങൾ

തുണികൾ അലക്കുന്ന ജോലിയെ വളരെ ലളിതമാക്കുന്ന വാഷിംഗ് മെഷീന്‍. എന്നാൽ പലരുടെയും പരാതി വാഷിംഗ് മെഷീനില്‍ കഴുകുമ്പോള്‍ തുണികള്‍ പെട്ടെന്ന് ചീത്തയാകുന്നുവെന്നാണ്. എന്നാൽ വാഷിംഗ് മെഷീനില്‍ തുണികള്‍ കഴുകുമ്പോള്‍ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുമുണ്ട്.

വാഷിംഗ് മെഷീനില്‍ ഓവര്‍ ലോഡാകരുത്. ഇത് മെഷീന്‍ കേടാകാന്‍ ഇട വരുത്തും. കട്ടി കുറഞ്ഞ, മൃദുവായ തുണികള്‍ അധികനേരം വാഷിംഗ് മെഷീനിലിട്ടു കഴുകരുത്. ഇത് തുണി കേടു വരുത്തും. ഇതനുസരിച്ച് സമയം ക്രമീകരിക്കുക.

കൂടുതല്‍ അഴുക്കുപുരണ്ട തുണികളാണെങ്കില്‍ വാഷിംഗ് മെഷീനില്‍ സോക്കിംഗ് ഓപ്ഷന്‍ ഉപയോഗിച്ച് കൂടുതല്‍ നേരം വെള്ളത്തിലിട്ടു വയ്ക്കാം. എ്ന്നാല്‍ ഇത് കൂടുതല്‍ വെള്ളം ആവശ്യമുള്ള ഒന്നാണ്. ഇതുകൊണ്ടു തന്നെ അഴുക്കായ തുണികള്‍ ഒരുമിച്ചു കഴുകിയെടുക്കുക. നിറം പോകുന്ന തുണികള്‍ മറ്റുള്ളവയ്‌ക്കൊപ്പം ഒരുമിച്ചിടരുത്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി info tricks ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.