മങ്ങിയ ടൈലുകൾ സ്റ്റീൽ പാത്രങ്ങൾ എല്ലാം ഇനി വെട്ടിത്തിളങ്ങും.ഈ ഒരൊറ്റ മിശ്രിതം മതി ക്ലീൻ ചെയ്യാൻ….

ഹായ് കൂട്ടുകാരെ,ഇന്ന് നമുക് ഒരു അടിപൊളി ക്ലീനിങ് ടിപ്പ് നോക്കാം,നമ്മളെല്ലാവരും കഷ്ട്ടപെട്ടു ഉരച്ചു തേച്ചു കഴുകിയിട്ടും വൃത്തിയാകാത്ത ടൈലുകൾ സ്റ്റീൽ പാത്രങ്ങൾ എന്നിവയെല്ലാം ഇനി എളുപ്പത്തിൽ ക്ലീൻ ആക്കാം,ഒരൊറ്റ ട്രിക് മതി ഇതെല്ലാം ക്ലീൻ ആക്കാൻ.നമ്മുടെ വീട്ടിലുള്ള വസ്തുക്കൾ മാത്രം മതി ഈ മിശ്രിതം ഉണ്ടാക്കിയെടുക്കാൻ.

നമ്മുടെ വീട്ടിൽ നമ്മൾ വൃത്തിയാകാൻ കൂടുതൽ ശ്രെദ്ധിക്കുന്ന ഒരിടം നമ്മുടെ ടൈൽ ഇട്ട തറകൾ ആകും.എന്നാൽ കൂടുതൽ സമയം എടുത്തു ക്ലീൻ ചെയ്താലും മങ്ങി തന്നെ ഇരിക്കും.ഈസി ആയി ക്ലീൻ ചെയ്യാവുന്ന ചില ടിപ്പുകൾ നിങ്ങൾക്കായി ഇവിടെ പറയാം.

കൂടുതൽ വിശദമായി അറിയാം ക്ലീനിങ് ടിപ്പുകളെ പറ്റി.നിങ്ങളും ഈ വീഡിയോ കണ്ടു നോക്കൂ.ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കല്ലേ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി common beebee ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.