ഒരു ടീസ്പൂൺ തൈര് കൊണ്ട്‌ പച്ചക്കറി ചെടിയില്‍ നിറയെ പൂക്കളും കായ്കളും ഉണ്ടാവാൻ ഒരു മാജിക് വിദ്യ…!!!

നമുക് ആവശ്യമുള്ള സാധനങ്ങള്‍ അടുക്കളത്തോട്ടത്തില്‍ കൃഷി ചെയ്യാം . ആരോഗ്യമുള്ള ഒരു ബകഷണ ശീലം നമുക്കരംഭിക്കം.നമുക്ക് ആവശ്യമുള്ളത് മാത്രം കൃഷി ചെയ്യുക അതിനെ നല്ലവണ്ണം പരിചരിക്കുക .

നല്ലൊരു അടുക്കള തോട്ടം ഉണ്ടാക്കി എടുക്കാം . മൂന്നോ നാലോ വെണ്ട തൈകള്‍ , രണ്ടു വഴുതന ,, രണ്ടുമൂന്നു മുളക് തൈകള്‍. അല്പം പൊതീന .. പാവല്‍ പടവലം എന്നിവ രണ്ടോ മൂന്നോ , പയര്‍ എട്ടുപത്തെണ്ണം .. വേപ്പില ഒരെണ്ണം , അല്പം ചീര..അഞ്ചാറു ചേമ്പ്. അല്പം കൂര്‍ക്ക നാലഞ്ചു തക്കാളി എന്നിവ കൊണ്ട് നമുക്പോ നല്ലൊരു അടുക്കള തോട്ടം നിർമിക്കാം

അടുക്കള തോട്ടത്തെ പരിചരിക്കുന്നത് വളരെ സ്രെധിച്ചു വേണം. കീടനാശിനികൾ പ്രയോഗിക്കാതെ നല്ലയിനം പച്ചക്കറികൾ നമുക് ഉണ്ടാക്കാം.അതിനായി നമുക് വീട്ടിൽ ഉണ്ടാകാവുന്ന നല്ലയിനം ജൈവ നാശിനികൾ ഉണ്ടാകാം. വെറും തൈര് ഉപയോഗിച്ച് നമുക് അടിപൊളി കീടനാശിനി ഉണ്ടാകുന്നതെങ്ങനെ എന്ന് നോകാം

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.