കടയിൽ പോകാൻ ഇനി സഞ്ചിയും വേണ്ടാ, നാണക്കേടും വേണ്ടാ ഇതുണ്ടെങ്കിൽ

0
Loading...

നമ്മുടെ എല്ലാവരുടെയും വീടുകളിൽ ഉപയോഗശൂന്യമായ തുണികൾ ധാരാളമുണ്ടാകും. അവയെല്ലാം വലിച്ചെറിയാനും കത്തിച്ചു കളയാനും വരട്ടെ. ആ തുണികൾകൊണ്ട് പുതുമയാർന്ന ചില വസ്തുക്കൾ ഉണ്ടാക്കിയെടുക്കാം.

പ്ലാസ്റ്റിക് കവറുകൾക്കും ബാഗുകൾക്കും പകരമായി തുണി സഞ്ചികൾ ആണ് ഇപ്പോൾ ഉപയോഗിക്കേണ്ടത്. പ്ലാസ്റ്റിക് വര്‍ധനവു മൂലം നാം ഇന്ന് അനുഭവിക്കുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരം കാണുവാന്‍ ഇതു കൊണ്ട് സാധിക്കുന്നു.

വീട്ടിലെ ഉപയോഗശൂന്യമായ തുണികൾ ഉപയോഗിച്ച് നല്ലൊരു ബാഗ് അല്ലെങ്കിൽ സഞ്ചി ഉണ്ടാക്കിയെടുക്കാം. പലർക്കും സഞ്ചി തൂക്കി പിടിച്ചു പോകാൻ നാണക്കേട് ഉണ്ടാകും. എന്നാൽ ഇനി ഒരു നാണക്കേടും വിചാരിക്കേണ്ട എങ്ങനെ ചെയ്താൽ. എങ്ങനെയാണു ഇത് തയ്യാറാക്കുന്നത് എന്നറിയുവാൻ വീഡിയോയിലൂടെ വിശദമായി മനസിലാക്കാം

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Loading...