ഫ്രിഡ്ജിൽ പച്ചക്കറികൾ ഇട്ടു വെക്കാൻ പ്ലാസ്റ്റിക് കവർ പ്ലാസ്റ്റിക് ബോക്സ് കുപ്പികളും വേണ്ട

ഫ്രിഡ്ജിൽ പച്ചക്കറികൾ കവറിൽ ആക്കി വെക്കുമ്പോൾ പെട്ടന്ന് കേടാകുന്നു. ഇതാ വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന പച്ചക്കറി കവറുകൾ.

നമ്മൾ എല്ലാവരും പ്ലാസ്റ്റിക് കവറിൽ ആണല്ലോ പച്ചക്കറികൾ വെക്കുന്നത് .ഇനി നമുക് പ്ലാസ്റ്റിക് ഉപേക്ഷിച്ച വീട്ടിൽ ഉണ്ടാക്കാവുന്ന തുണി സഞ്ചികൾ ഉപയോഗിക്കാം വളരെ എളുപ്പത്തിൽ നമുക് പഴയ തുണികൾ ഉപയോഗിച്ച വീട്ടിൽ ഉണ്ടാകാം

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതും പച്ചക്കറികൾ കേടു കൂടാതെ സൂക്ഷിക്കാനും വളരെ എളുപ്പത്തിൽ ഉണ്ടാകാവുന്നതും ഫ്രിഡ്ജിൽ വെക്കാനും ഈ തുണി സഞ്ചികൾ ഉപയോഗിക്കാം പച്ചക്കറികൾ കേടുകൂടാതെ ഇരിക്കാനും തുണിയിലെ ഈർപ്പവുംകൂടി പച്ചക്കറികൾ ഫ്രഷ് ആയി ഇരിക്കാൻ സഹായിക്കുന്നു

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി E&E CreationsE&E Creations ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.