തുളസിയില ചെവിക്കു പിറകിൽ വച്ചാൽ…

ഔഷധസസ്യമായും പുണ്യസസ്യമായും വീട്ടുമുറ്റത്തും ക്ഷേത്രപരിസരത്തും തുളസിച്ചെടി നട്ടുവളർത്താറുണ്ട്. തുളസിയെന്നത് ഒരു ഔഷധസസ്യമെന്നതിന് പുറമേ ദെെവിക പരിവേഷമുള്ള ഒരു സസ്യമാണ്.

മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ ആഗിരണ ശക്തിയുള്ളത് ചെവിക്കുപിറകിലാണ്. വളരെ ഔഷധ മൂല്യമുള്ള തുളസി ചെവിക്കു പിറകിൽ വയ്ക്കുമ്പോള്‍ അതിൻ്റെ ഔഷധ ഗുണം ത്വക്കിലൂടെ ആഗിരണം ചെയ്യപ്പെടും. ഇത് ചൂണ്ടിക്കാട്ടിയാണ് ചെവിക്കു പിറകിൽ തുളസിയില വയ്ക്കണമെന്ന് പഴമക്കാര്‍ നിര്‍ദ്ദേശിക്കുന്നത്. തുളസി ഇലയുടെ ഔഷധഗുണം ആയൂര്‍വ്വേദപ്രകാരവും ശാസ്തീയമായും തെളിയിക്കപ്പെട്ടിള്ളതുതാണ് എന്നത് ഏവര്‍ക്കും അറിവുളളതാണ്.

സ്ത്രീകള്‍ തുളസിക്കതിര്‍ മുടിയിൽ ചൂടുന്നത് സുഗന്ധം ലഭിക്കാനാണ്. തുളസിയില മുടിയിൽ ചൂടുവാൻ പാടില്ല. ഈശ്വര സാന്നിധ്യമുള്ള ഒരു സസ്യമായി കരുതുന്നതുകൊണ്ടാണ് ഇത് പാടില്ല എന്ന് പറയുന്നത്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി murali krishna ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.