തൊണ്ടവേദന മിനിറ്റുകൾക്കുള്ളിൽ മാറ്റാൻ ഈ ഔഷധം ചേർത്ത് ഇത് ഒരു ഗ്ലാസ്‌കുടിച്ചാൽ മതി

മനുഷ്യന്റെ ഗ്രസനിയെ ആവരണം ചെയ്തിരിക്കുന്ന കലകൾക്കുണ്ടാകുന്ന വീക്കംമൂലം തൊണ്ടയിൽ അനുഭവപ്പെടുന്ന വേദനയാണ് തൊണ്ടവേദന. ജലദോഷം, ഡിഫ്തീരിയ, ഇൻഫ്ലുവെൻസ, ലാരിൻജൈറ്റിസ്, അഞ്ചാംപനി, ടോൺസിലൈറ്റിസ്, ഫാരിൻജൈറ്റിസ് തുടങ്ങിയ രോഗങ്ങളുടെയെല്ലാം പ്രാരംഭ ലക്ഷണങ്ങളിലൊന്നു തൊണ്ടവേദനയാണ്. ആഹാരം ഇറക്കാൻ ബുദ്ധിമുട്ട്, തൊണ്ടയിൽ ചുവപ്പും വീക്കവും ചെവിവേദന, കഴുത്തുവേദന, പനി തുടങ്ങിയ ലക്ഷണങ്ങളും തൊണ്ടവേദനയ്ക്ക് അനുബന്ധമായി ഉണ്ടാകാറുണ്ട്.

ജലദോഷത്തോടൊപ്പം മൂക്കടപ്പുമുണ്ടാകുന്നതിനാല്‍ ഉറങ്ങുന്നസമയത്ത് വായിലൂടെ ശ്വസിക്കുകയും അതുമൂലം വായക്കകത്ത് വരള്‍ച്ചയുണ്ടാകുകയും ചെയ്യുന്നു. ഇതും രോഗാണുബാധക്ക് ഒരു കാരണമാണ്. അലര്‍ജിയുള്ളവരില്‍ ഭക്ഷണമോ തണുത്തവെള്ളമോ അലര്‍ജിക്ക് കാരണമാവാം. ഇതുമൂലം തൊണ്ടയില്‍ കഫം ഉല്‍പാദിപ്പിക്കപ്പെടും. ഈ അവസ്ഥയിലും രോഗാണുക്കള്‍ പെരുകും. അലര്‍ജിയുള്ളവരില്‍ തൊണ്ടവേദന തുടര്‍ച്ചയായി വരാനുള്ള സാധ്യത കൂടുതലാണ്.

തണുപ്പ്‌കാലത്തും പ്രത്യേകിച്ച് മഴകാലത്തും വരാന്‍ സാധ്യതയുള്ളതാണ് തൊണ്ടവേദന. ചൂടുള്ള ഉപ്പുവെള്ളം വായിൽ കൊള്ളുകയോ,ആസ്പിരിൻ അടങ്ങിയ ഔഷധങ്ങൾ ഉപയോഗിക്കുകയോ ചെയ്യുന്നത് താത്കാലികമായി ആശ്വാസം നൽകും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
MS easy tips
ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.