തേയില എങ്ങനെ ഒരു കണ്ടീഷണർ ആക്കാം തലമുടി ഇനി പട്ട് പോലെ തിളങ്ങും

കേശസംരക്ഷണം വെല്ലുവിളികൾ നിറഞ്ഞതാണ്. കൃത്യമായ പരിചരണത്തിലൂടെ മുടിയുടെ എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കും പരിഹാരം കാണാൻ കഴിയും. പലരും മുടി പൊഴിയുന്നത് മറയ്ക്കാന്‍ മുടി വിവിധ ഫാഷനുകളില്‍ വെട്ടുന്നതും സാധാരണമാണ്. മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്ന ഒരു പ്രധാന കാരണം മാറിയ കാലാവസ്ഥയും പിന്നെ പരിപാലിക്കാന്‍ ഉള്ള സമയക്കുറവുമാണ്.

മുടി വലിച്ചുകെട്ടുന്ന ശീലം, ഷാംപൂവിന്റെ അമിതമായ ഉപയോഗം, ഞെരുക്കമുള്ള ചീപ്പ്, അടിക്കടിയുള്ള മുടിചീകല്‍, കുളി കഴിഞ്ഞതിനു ശേഷം ‘പനി വരാതിരിക്കാനു’ള്ള അമര്‍ത്തി തോര്‍ത്തല്‍ തുടങ്ങിയവ മുടികൊഴിച്ചിലിന് കാരണമാകാവുന്ന ശീലങ്ങളില്‍ ചിലതാണ്.

ഷാംപൂവിന്റെ ഉപയോഗം നിയന്ത്രിക്കുന്നതിലൂടെ ഒരു പരിധിവരെ മുടികൊഴിച്ചിൽ തടയാൻ കഴിയും. ആധികം എണ്ണമയമുള്ള മുടിയുള്ളവർ സൾഫേറ്റ് ഫ്രീ ഷാംപൂ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ഷാംപൂ ചെയ്ത ശേഷം നിർബന്ധമായും കണ്ടിഷണർ ഉപയോഗിക്കണം. മുടിയിഴകൾ ഹൈഡ്രേറ്റ് ചെയ്ത് മുടിക്ക് തിളക്കം നൽകാൻ ഇത് സഹായിക്കും. കൂടാതെ മുടിയുടെ അറ്റം പൊട്ടിപോകുന്നതിൽ നിന്നും കണ്ടിഷണർ മോചനം നൽകും. തേയില എങ്ങനെ ഒരു കണ്ടീഷണർ ആക്കാം തലമുടി ഇനി പട്ട് പോലെ തിളങ്ങും

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി cheppu ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.