തേങ്ങാക്കൊത്ത് മെഴുക്കുപുരട്ടി

മെഴുക്കുപുരട്ടി അഥവാ ഉപ്പേരി എല്ലാവര്ക്കും കഴിക്കാൻ ഇഷ്ട്ടപെടുന്ന ഇരു വിഭവമാണ്. ഏതുതരം പച്ചക്കറികൾ കൊണ്ടും മെഴുക്കുപുരട്ടി തയ്യാറാക്കാവുന്നതാണ്. എന്നാൽ തേങ്ങാക്കൊത്ത് കൊണ്ട് മെഴുക്കുപുരട്ടി ഉണ്ടാക്കി നോക്കിയിട്ടുണ്ടോ.

നാവിൽ കൊതിയൂറുന്ന ടേസ്റ്റ് ആണ്. കണ്ടാൽ മാങ്ങാ അച്ചാർ ഇട്ടതാണെന്നാണ് തോന്നുക. തേങ്ങാ കൊത്ത് മാത്രം അല്ല ഇതിലെ പ്രധാന ചേരുവ ചെമ്മീൻ കൂടി ഇടുന്നുണ്ട് എന്നതാണ് പ്രത്യേകത. വയറു നിറയെ ചോറുണ്ണാൻ ഇതു മാത്രം മതിയാകും

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി NEETHA’S TASTELAND ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.