ഇത്ര എളുപ്പത്തിൽ തേങ്ങാ ചിരകുന്നത് നിങ്ങൾ ഉറപ്പായും കണ്ടിട്ടുണ്ടാകില്ല….

തേങ്ങ മലാളികൾക്ക് ഒഴിച്ച് കൂടാനാവാത്ത കാർഷിക ഉല്പന്നമാണ്. നിത്യ ജീവിതത്തിന്റെ ഭാഗവും.കേരളം നാളികേരത്തിന്റെ നാടാണെങ്കിലും ഈ വ്യവസായങ്ങൾ കൂടുതലും നിലകൊള്ളുന്നത് കർണ്ണാടകയിലും തമിഴ്നാട്ടിലുമാണ്.നമ്മുടെ ഭക്ഷണ ശീലങ്ങളിൽ ഒഴിച്ച് കൂടാനാകാത്ത ഒരു വസ്തു ആണ് തേങ്ങാ.
തേങ്ങാ എന്ന് പറയുമ്പോൾ തന്നെ മലയാളികളുടെ മനസ്സിൽ പല വിധ ഭക്ഷണ സാധനങ്ങൾ മിന്നിമായും.എന്നാൽ ഇ തേങ്ങാ എങ്ങനെ നമുക്കാവശ്യമായ രീതിയിൽ ചിരണ്ടി എടുക്കാം എന്ന് നോക്കാം.നിലവിൽ നമ്മൾ തേങ്ങാ ചിരൺടാറുള്ള രീതിയിൽ നിന്ന് വ്യത്യസ്തമായി പുതിയതും ഈസി ആയതും ചിരവ ഉപയോഗിക്കാത്തതും ആയ ഒരു പുതിയ രീതി പരിചയപ്പെടുത്താം.
ചിരവ ഇല്ലാതെ വളരേ ഈസി ആയി നമുക് തേങ്ങാ ചിരണ്ടുന്നത് എങ്ങനെ എന്ന് നോക്കാം,വിശദമായി അറിയുവാനും കാണുവാനുമായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണൂ.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.