മാരകമായ രോഗങ്ങളെ നശിപ്പിക്കും കൂവക്കിഴങ്ങു ഈ രീതിയിൽ കഴിക്കു..

പല പറമ്പുകളിലും സമൃദ്ധമായി മുളച്ചുയർന്നു നിൽക്കുന്ന കൂവയുടെ പ്രാധാന്യം പലർക്കുമറിയില്ല. കൂവ പ്രധാനമായും മൂന്നു തരം ഉണ്ട് . നീല കൂവ , മഞ്ഞ കൂവ , വെള്ള കൂവ. രണ്ട് അടിയോളം പൊക്കം വയ്ക്കുന്ന ബഹുവർഷിയായ ഒരു ചെടിയാണ് ആരോറൂട്ട് അഥവാ കൂവ. കിഴങ്ങിൽ ധാരാളമായുള്ള അന്നജത്തിനായി വളർത്തുന്നു.

കൂവപ്പൊടി പ്രധാനമായും ഉപയോഗിക്കുന്നത് ആരോറൂട്ട് ബിസ്ക്കറ്റുണ്ടാക്കുന്നതിനു വേണ്ടിയാണ്. ആരോഗ്യ സംരക്ഷണ പാനീയപ്പൊടികളിലും കൂവപ്പൊടി ചേർക്കാറുണ്ട്. കൂവക്കിഴങ്ങ് പുഴുങ്ങിയത് ചില രാജ്യങ്ങളിൽ വിളവെടുപ്പുകാലത്തെ ഒരു പ്രധാന പ്രഭാത ഭക്ഷണമാണ്.ശരീരത്തെ തണുപ്പിക്കാനും ഉഷ്ണരോഗങ്ങളില്‍ നിന്നു രക്ഷിക്കാനും അപൂര്‍വ കഴിവാണ് കൂവയ്ക്കുള്ളത്.

ശ​രീ​ര​ത്തി​ന്‍റെ ക്ഷീ​ണം മാ​റ്റാ​നും കൂ​ടു​തല്‍ ഊ​ര്‍ജ്ജം ത​രാ​നും ന​മു​ക്ക് ഉ​ന്മേ​ഷം പ​ക​രാ​നും കൂ​വ​യ്‌ക്ക് ക​ഴി​യും. വ​യ​റി​ള​ക്കം, മൂ​ത്ര​പ്പ​ഴു​പ്പ് തുട​ങ്ങിയ അ​സു​ഖ​ങ്ങ​ള്‍ ത​ട​യാ​നും രോ​ഗ​ശ​മ​ന​ത്തി​നും പ​ഴ​മ​ക്കാര്‍ കൂവ ഉ​പ​യോ​ഗി​ച്ചി​രു​ന്നു. കൂവ ചേര്‍​ത്ത് കു​റു​ക്കിയ പാ​നീ​യം കു​ടി​ക്കു​ന്ന​തും ദ​ഹന സം​ബ​ന്ധ​മായ പ്ര​ശ്ന​ങ്ങള്‍ പ​രി​ഹ​രി​ക്കും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Sumi’s vlog ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.