തലനീരിറക്കം മാറ്റുകയും മുടിയെ സംരക്ഷിക്കുകയും ചെയ്യാൻ കിടിലൻ എണ്ണ

തലനീരിറക്കം എല്ലാവരെയും വിഷമിപ്പിക്കുന്ന പ്രശ്നമാണ്. ശിരസ്സിൽ നിന്നിറങ്ങുന്ന നീർക്കെട്ട് എല്ലാ അവയവങ്ങളെയും ബാധിച്ച് വിവിധ രോഗങ്ങൾക്കു കാരണമാകുന്നു. ശിരസിൽ നിന്നിറങ്ങുന്ന നീർക്കെട്ട് അസ്ഥിയിൽ സഞ്ചിതമായാൽ കൈകളുടെയും കാലുകളുടെയും മുട്ടുവേദന, തോൾസന്ധിവേദന, സന്ധിവേദന മുതലായവ ഉണ്ടാകാം, ഇതിനെ രക്തവാതമെന്നും പറയുന്നു.

തലനീരിറങ്ങി ഉണ്ടാകുന്ന വേദനകൾ പലപ്പോഴും കുത്തിനോവ് ഉണ്ടാകുന്ന പോലത്തെ അനുഭവമാകും ഉണ്ടാക്കുന്നത്. കഫത്തിന്റെ ദോഷമായിട്ടാണ് ശരീരത്തിൽ നീർക്കെട്ട് ഉണ്ടാകുന്നത്. നീർക്കെട്ട് ശരീരത്തിന്റെ ഏത് ഭാഗത്താണോ പറ്റിപ്പി ടിക്കുന്നത് ആ അവയവത്തിലേക്കുള്ള രക്തയോട്ടവും വായുസഞ്ചാരവും തടസ്സപ്പെടുന്നു.

ആ ശരീരഭാഗത്ത് രോഗം ഉണ്ടാകാനുള്ള സാധ്യതകളും കൂടുന്നു. രക്തത്തിൽ തിങ്ങി നിറഞ്ഞ മാലിന്യങ്ങൾ ശിരസ്സിൽ സഞ്ചരിക്കുകയും വെള്ളം താഴോട്ടൊഴുകുന്നതുപോലെ ജലസ്വഭാവമുള്ള ദോഷങ്ങൾ താഴെ ശരീരത്തിലേക്ക് ഇറങ്ങുകയും ശരീരത്തിന്റെ പലഭാഗങ്ങളിലായി പറ്റി പിടിക്കുകയും ചെയ്യുന്നു. രോഗ ലക്ഷണങ്ങൾ നേരുത്തെ തിരിച്ചറിഞ്ഞ് ഇതിനുള്ള കാരണം കണ്ടെത്തി വേണ്ട വിധത്തിലുള്ള ചികിത്സ നേടിയാൽ ഇന്നത്തെ കാലത്ത് പല പ്രശ്നങ്ങളും ഈസിയായി തരണം ചെയ്യാൻ സാധിക്കും. തലനീരിറക്കം മാറ്റുകയും മുടിയെ സംരക്ഷിക്കുകയും ചെയ്യാൻ കിടിലൻ എണ്ണ തയ്യാറാക്കുന്ന വിധം എങ്ങനെയെന്ന് വീഡിയോയിലൂടെ കണ്ടു നോക്കാം

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.